ഇന്ത്യയിൽ ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുക ബാംഗളൂരിൽ എന്ന് പഠനം

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹാർഡ്‌വെയർ ,നെറ്റ് വർക്കിങ്ങ് , സോഫ്റ്റ് വയർ , ഐടി സേവനങ്ങൾ,കൺസ്യൂമർ സെക്ടർ എന്നിവയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളമുള്ള ലഭിക്കുന്ന വ്യവസായങ്ങൾ.

 
ഇന്ത്യയിൽ ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുക  ബാംഗളൂരിൽ

ലിങ്ക്ഡ്ഇൻ, ആദ്യമായി അവരുടെ പ്ലാറ്റ്ഫോമിലെ ഡാറ്റ അടിസ്ഥാനമാക്കി രാജ്യത്ത് ആദ്യമായി ശമ്പള ലഭ്യതയെ ഒരു പഠനം നടത്തി.

ബാംഗ്ലൂർ

ബാംഗ്ലൂർ

സാങ്കേതിക വ്യവസായങ്ങൾ ഏറ്റവും കൂടുതൽ ഉള്ള ബാംഗ്ലൂരിലാണ് ആളുകൾക്ക് ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്നത്,ബാംഗ്ലൂർ കഴിഞ്ഞാൽ മുംബൈയിലും ഡൽഹിയും ആണ് കൂടുതൽ ശമ്പളം ലഭിക്കുന്നത്.

,നെറ്റ് വർക്കിങ്ങ്

,നെറ്റ് വർക്കിങ്ങ്

വാർഷികാടിസ്ഥാനത്തിൽ ഹാർഡ്‌വെയർ, ,നെറ്റ് വർക്കിങ്ങ് എന്നീ മേഖലകളിൽ 15 ലക്ഷം രൂപ വരെ ശമ്പളമായി ലാഭിക്കാം.സോഫ്റ്റ് വെയർ തൊഴിലവസരങ്ങളിൽ 12 ലക്ഷം രൂപ വരെയും മറ്റു തൊഴിലുകൾക്ക് 9 ലക്ഷം രൂപ വരെയും ബാംഗ്ലൂരിൽ ശമ്പളമായി ലഭിക്കുന്നത് .

ചിപ് ഡിസൈൻ

ചിപ് ഡിസൈൻ

ഏറ്റവും കൂടുതൽ ലഭിക്കുന്ന ഹാർഡ്‌വെയർ ജോലികൾ പരമ്പരാഗതമായവയല്ല.എന്നാൽ ചിപ് ഡിസൈൻ മേഖലയിലും നെറ്റ് വർക്കിങ്ങ് മേഖലയിൽ ഉള്ളവർക്കും ജോലി സാധ്യത ഇന്നു കൂടുതലാണ്.

 

 

 

English summary

Bengaluru pays the highest salaries in India: Study

By city, Bengaluru pays the highest salaries - which goes with the fact that technology industries pay the most,
Story first published: Thursday, November 22, 2018, 11:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X