ഓണ്‍ലൈന്‍ വിപണനകേന്ദ്രമായ സെഫോയിൽ വൻ വിലക്കുറവിൽ മെഗാ സെയിൽ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്മാർട്ട്ഫോണുകൾ, ടെലിവിഷൻ, തുടങ്ങിയവയ്ക്കാകും വൻ ഇളവുകൾ ലഭിക്കുക. ഇവയ്ക്ക് 10-20 ശതമാനം അധിക ഇളവ് ലഭിക്കാനും സാധ്യതയുണ്ട്.കാഷ്ബാക്ക്, നോ കോസ്റ്റ് ഇഎംഐ തുടങ്ങിയ ഓപ്ഷനുകളും സെഫോ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇ-കൊമേഴ്സ് ഡിമാൻഡ് വർദ്ധിപ്പിക്കുന്നതിലൂടെ വിൽപ്പന കൂട്ടുന്നതിന്റെ ഭാഗമാണ് ഇത്തരം ഓഫറുകൾ.

 
ഓണ്‍ലൈന്‍ വിപണനകേന്ദ്രമായ സെഫോയിൽ വൻ വിലക്കുറവിൽ മെഗാ സെയിൽ

ഡൽഹി, മുംബൈ, ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിൽ സെഫോ പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തെ പ്രമുഖ കമ്പനികളുടെ എക്സ്ചേഞ്ച് ഓഫറുകളിൽ കമ്പനി വലിയ രീതിയിൽ സഹകരിക്കുന്നുണ്ട്. ആമസോൺ ഫ്ലിപ്കാർട് തുടങ്ങിയ കമ്പനികളുമായും സെഫോയ്ക്ക് പങ്കാളിത്തമുണ്ട് .

Read more about: online sale ഓൺലൈൻ
English summary

online mega sale in zefo

zefo announced big sale offering mega discounts,
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X