ധാരാവിയെ പുനർനിർമ്മിക്കാൻ മഹാരാഷ്ട്ര സർക്കാർ ടെൻഡർ ക്ഷണിക്കുന്നു

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരാവിയെ പുനർനിർമ്മിക്കാൻ മൂന്നര ദശാബ്ദത്തോളം നടത്തിയ ചർച്ചകൾക്കുശേഷമാണു മഹാരാഷ്ട്ര സർക്കാർ നടപടി ആരംഭിക്കാൻ ആഗോള ടെൻഡർ ക്ഷണിച്ചിരിക്കുന്നത്.593 ഏക്കറിലധികം വരുന്ന ചേരിവികസന പദ്ധതിയുടെ പുനർ നിർമാണത്തിന് 3,150 കോടി രൂപ വേണ്ടി വരും എന്നാണ് കണക്കാക്കുന്നത്.

ധാരാവിയെ  പുനർനിർമ്മിക്കാൻ മഹാരാഷ്ട്ര

80 ശതമാനം ഓഹരികൾ സ്വന്തമാക്കി ഒരു പ്രത്യേക പദ്ധതിയായി രൂപവത്കരിക്കാനാണ് പ്രധാന ലക്ഷ്യം. 20 ശതമാനം ഓഹരികൾക്കായി 100 കോടി രൂപ സമാഹരിക്കാനാണ് മഹാരാഷ്ട്ര സർക്കാർ ഉദ്ദേശിക്കുന്നത്.400 കോടിയുടെ ഇക്വിറ്റി ഒഴികെയുള്ള സംരംഭത്തിന് ആവശ്യമായ മറ്റ് നിക്ഷേപങ്ങൾ മുൻഗണന ഷെയറുകൾ ഉള്ള ലീഡ് പാർട്ണർ നയിക്കും

Read more about: money പണം
English summary

Maharashtra invited global tenders to redevelop Dharavi

Dharavi, one of the largest slums of Asia, the government of Maharashtra has invited global tenders to kick start the process.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X