ഇന്ത്യയിലേക്കുള്ള സൌദി നിക്ഷേപം രണ്ട് വർഷത്തിനുള്ളിൽ ഉയരും
ഇന്ത്യയുടെ സാങ്കേതികവിദ്യകളിൽ ഉൾപ്പെടെ നിരവധി മേഖലകളിൽ നിക്ഷേപം നടത്താൻ സൗദി അറേബ്യ ഒരുങ്ങുന്നു അടുത്ത രണ്ടു വർഷത്തിനുള്ളിൽ കൃഷിയിലും ഊർജ്ജത്തിലും നിക്ഷേപങ്ങൾ നടത്താൻ സൗദി അറേബ്യ ആലോചിക്കുന്നുണ്ട്. സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പ്രധാനമന്ത്രി നരേന്ദ്രമോഡിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യയുടെ മുതിർന്ന ഉദ്യോഗസ്ഥൻ ആണ് ഈ വിവരം അറിയിച്ചത് ,ബ്യൂണസ് അയേഴ്സിലെ ജി 20 സമ്മേളനത്തിൽ ഇരുവരും കൂടിച്ചേരുകയും സാമ്പത്തിക സഹകരണം വർധിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു.

അടുത്ത രണ്ട് മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിലെ സൗദി നിക്ഷേപങ്ങളുടെ കാര്യത്തിൽ ഗണ്യമായ വർധനയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications