എല്ലാ ദരിദ്ര കുടുംബങ്ങൾക്കും സൗജന്യ എൽപിജി ഗ്യാസ് കണക്ഷനുകൾ ലഭ്യമാക്കുന്ന പ്രധാന മന്ത്രി ഉജ്വല യോജന കൂടുതൽ ഉപപോക്താക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ തിങ്കളാഴ്ച ചേർന്ന ക്യാബിനറ്റിൽ ഒരു കോടി കൂടുതൽ കുടുംബങ്ങളെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തി .സാമ്പത്തിക കാര്യങ്ങൾക്കായുള്ള ക്യാബിനറ്റ് കമ്മിറ്റി (സി.സി.ഇ.എ) ദരിദ്ര കുടുംബങ്ങൾക്ക് സൗജന്യ എൽ.പി.ജി. കണക്ഷനുകൾ വിതരണം ചെയ്യാൻ പെട്രോളിയം മന്ത്രാലയത്തോടു നിർദേശിച്ചു.പ്രധാന മന്ത്രിയുടെ ഉജ്വല യോജന (പി.എം.യു.വൈ) പ്രകാരം പാചകവാതക കണക്ഷനുള്ള ഇളവുകൾ നേരത്തെ ഇവർക്കായി കണക്കാക്കിയിരുന്നില്ല.സാമൂഹ്യ-സാമ്പത്തിക ജാതി സെൻസസ് (എസ്സിസി) ലിസ്റ്റിലോ മറ്റു ഏഴ് വിഭാഗങ്ങളുടെ ലിസ്റ്റിലോ അവരുടെ പേരുകൾ ഇല്ലാതിരുന്നതാണ് കാരണം.

എല്ലാ ദരിദ്ര കുടുംബങ്ങൾക്കും 'എൽപിജി ഗ്യാസ് കണക്ഷനുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2016 മെയ് ഒന്നാം തീയതിയാണ് ഈ പദ്ധതി ആരംഭിച്ചത് . ഇന്ത്യാ ഗവൺമെൻറിൻറെ സഹായത്തോടെ, ഓയിൽ മാർക്കറ്റിങ് കമ്പനികളുടെ സ്റ്റൗ വാങ്ങാനുള്ള സൗകര്യവും പലിശരഹിത വായ്പ്പയും പദ്ധതിയിലൂടെ ലഭിക്കുന്നു. എട്ട് കോടി കണക്ഷനുകൾ നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയുടെ കീഴിൽ ഇപ്പോൾ 5.86 കോടിയിലധികം എൽ.പി.ജി. കണക്ഷനുകൾ വിതരണം ചെയ്തിട്ടുണ്ട് എന്ന് ഔദ്യോഗിക കണക്കുകൾ പറയുന്നു . 5.6 കോടിയിൽ 48 ശതമാനം പേരും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരാണ്.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications