സൗദി അറേബ്യയിലെ ഊർജ്ജ മന്ത്രിയും ചെയർമാനുമായ ഖാലിദ് അൽ ഫലിഹ് കഴിഞ്ഞ ദിവസത്തെ ഒരു ട്വീറ്റിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.മുകേഷ് അംബാനിയുമായി പെട്രോകെമിക്കൽസ്, എണ്ണ ശുദ്ധീകരണ ശാലകളിൽ ഒരു സംയുക്ത നിക്ഷേപത്തിനായി ഒരുങ്ങുന്നതായി അറിയിച്ചു. മുകേഷ് അംബാനിയുടെ പുത്രി മകൾ ഇഷ അംബാനിയുടെ വിവാഹത്തിന് മുൻപ് നടന്ന ചടങ്ങിൽ പങ്കെടുക്കാനായി അൽ ഫലിഹ് ഈ മാസം ആദ്യം ഉദയ്പൂരിലേക്ക് വന്നിരുന്നു.

സന്ദർശന വേളയിൽ തന്നെ അംബാനുമായി ചർച്ച നടത്തിയിരുന്നണെനിക്കിലും ഈ ആഴ്ചയാണ് അദ്ദേഹം ചർച്ചയുടെ വിവരങ്ങൾ ട്വീറ്റിൽ പങ്കു വെച്ചത്.ഖാലിദ് അൽ ഫലിഹിന്റെ അറബി ട്വീറ്റിൽ താൻ അംബാനിയെ കണ്ടതിൽ സന്തുഷ്ടനാണെന്നും,പെട്രോകെമിക്കൽ, റിഫൈനിങ്ങ്, ടെലികോം പ്രോജക്ടുകളിൽ സഹകരണവും സംയുക്ത നിക്ഷേപവും സാധ്യമാക്കുന്ന അവസരങ്ങളെ കുറിച്ച് ചർച്ച ചെയ്തെന്നും അദ്ദേഹം പറഞ്ഞു . അംബാനിയുമൊത്തുള്ള ഒരു ഫോട്ടോയും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു.റിലയൻസ് ഇപ്പോൾ ജാംനഗറിൽ പ്രതിവർഷം 68.2 മില്ല്യൺ ടൺ ശേഷിയുള്ള രണ്ടു റിഫൈനിങ്ങ് ആണ് പ്രവർത്തിപ്പിച്ചു വരുന്നത് . ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൌദി അറേബ്യ ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്ധന വിപണി കൈവരിക്കാനുള്ള ശ്രമത്തിലാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
