ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് (ജി.എസ്.ടി) കൌൺസിൽ 18 ശതമാനം മുതൽ 12 ശതമാനം വരെ 33 ഇനങ്ങളുടെ പലിശ നിരക്ക് കുറയ്ക്കുന്നു . ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിനു ശേഷം പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി ആണ് ഈ കാര്യം അറിയിച്ചത്. ഡൽഹിയിൽ നടന്ന യോഗത്തിൽ എല്ലാ സംസ്ഥാനങ്ങളുടെയും ധന വകുപ്പ് മന്ത്രിമാർ പങ്കെടുത്തിരുന്നു .99 ശതമാനം ഇനങ്ങളും 18 ശതമാനം ജിഎസ്ടി സ്ളാബിനു താഴെ കൊണ്ടുവരാൻ ആണ് സർക്കാർ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞിരുന്നു.

ഇതുവരെ, യോഗത്തിൽ എടുത്ത തീരുമാനങ്ങൾ :
13 ഓട്ടോ മൊബൈൽ പാർട്സുകൾ ഒഴികെയുള്ള എല്ലാ ഇനങ്ങളിലും നികുതി കുറച്ചു
ആഡംബര ഇനങ്ങളിൽ പെടുന്ന 34 ഇനങ്ങൾക്ക് 18% അല്ലെങ്കിൽ അതിൽ കൂടുതൽ നികുതി ചുമത്തപ്പെടും.
ലിഥിയം അയൺ ബാറ്ററികൾ ഉള്ള പവർ ബാങ്കുകൾ , മോണിറ്ററുകൾ, 32 അഞ്ചിന് മുകളിലുള്ള മറ്റ് സ്ക്രീനുകൾ, ടയർ, വിസിആർ, വീഡിയോ ഗെയിമുകൾ, മറ്റ് സ്പോർട്ട്സ് അനുബന്ധ വസ്തുക്കൾ എന്നിവയുടെ നികുതി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയും.
ജി.എസ്.ടി മൂലം സംസ്ഥാന സർക്കാരുകൾക്ക് ഉണ്ടായ നഷ്ടങ്ങൾക്കു ഏകദേശം 60,000 കോടി രൂപ നഷ്ടപരിഹാരം നൽകും.
ചില സംസ്ഥാനങ്ങളുടെ വരുമാനത്തിൽ ഉയർച്ചയില്ലാത്തതിനാൽ മന്ത്രിമാരുടെ പ്രത്യേക പന്നേൽ രൂപീകരിക്കുന്നതാണ്. ഇതുമായി ബന്ധപെട്ടു എൻ.ഐ.പി.എഫ്.പി യിൽ നിന്നും വിദഗ്ധ അഭിപ്രായം തേടുന്നതാണ്.
ജി.എസ്.ടിയുടെ ഘടനാപരമായ പ്രശ്നങ്ങൾക്കും, മറ്റ് സംസ്ഥാനങ്ങളുടെ വരുമാന നഷ്ടം മനസിലാക്കാനുമായി ഏഴു മന്ത്രിമാരുടെ ഒരു സംഘം രൂപികരിക്കും.
സിനിമ ടിക്കറ്റിന്റെ നികുതി 18 ശതമാനത്തിൽ നിന്ന് 12 ശതമാനമായി കുറച്ചു.
തീർഥാടകർകുള്ള പ്രത്യേക വിമാന സർവീസുകളിൽ ജിഎസ്ടി 5 ശതമാനവും ബിസിനസ്സ് വിഭാഗത്തിന് 12 ശതമാനവുമാണ് കുറഞ്ഞത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications