ബാങ്ക് ജീവനക്കാർ വീണ്ടും പണിമുടക്കുന്നു :ആഴ്ചയിലെ രണ്ടാമത്തെ ദേശിയ പണിമുടക്ക്

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്കിംഗ് പ്രവർത്തനങ്ങൾ ഇന്നും തടസപ്പെടും. ബാങ്ക് ഓഫ് ബറോഡയ്ക്കൊപ്പം വിജയാ ബാങ്ക്, ദേന ബാങ്ക് എന്നിവയുടെ ലയനത്തിന് എതിരായി പ്രതിദിനം 10 ലക്ഷം തൊഴിലാളികൾ വിവിധ സ്വകാര്യ പൊതുമേഖലാ ബാങ്കുകളിൽ പണിമുടക്കുന്നു.ബാങ്ക് ഓഫീസര്‍മാരുടെയും ജീവനക്കാരുടെയും ഒമ്പത് പ്രധാന യൂണിയനുകളുടെയും ഐക്യവേദി സംയുക്തമായാണ് ഈ ആഹ്വാനം നല്കിയിരിക്കുന്നത് എന്നതിനാല്‍,സ്വാഭാവികമായും ബാങ്കിംഗ് മേഖല അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമാവും.

 
ബാങ്ക് ജീവനക്കാർ വീണ്ടും പണിമുടക്കുന്നു

രാജ്യവ്യാപകമായ പണിമുടക്ക് ഡെപ്പോസിറ്റുകൾ , ബ്രാഞ്ചുകളിൽ നിന്ന് പണം പിൻവലിക്കൽ, ചെക്ക് ക്ലെയിമുകൾ, ഡിമാൻഡ് ഡ്രാഫ്റ്റുകൾ വിതരണം ചെയ്യൽ തുടങ്ങിയ സേവനങ്ങൾക്ക് തടസം സൃഷ്ടിക്കും . ദേനാ ബാങ്കും വിജയാ ബാങ്കും ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കാനുള്ള ആവശ്യത്തില്‍ നിന്ന് പിന്മാറണമെന്നതാണ് പ്രധാന ആവശ്യമെങ്കിലും ബാങ്കിംഗ് മേഖലയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുണ്ടായ നിരവധി വിഷയങ്ങളും, കിട്ടാക്കടം തിരിച്ചു പിടിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ഐക്യവേദി മുന്നോട്ടു വയ്ക്കുന്നുണ്ട്‌. ഇന്നലെ ക്രിസ്തുമസ് പ്രമാണിച്ച് ബാങ്ക് അവധിയായിരുന്നു. എടിഎമ്മുകള്‍ പ്രവര്‍ത്തിക്കും എന്നും ഐക്യവേദി വ്യക്തമാക്കിയിട്ടുണ്ട്.

Read more about: bank strike ബാങ്ക്
English summary

Bank Worker's Second Nation-Wide Strike Within A Week

Banking operations will be affected on Wednesday,26 December,as close to 10 lakh employees,announce Nation-Wide Strike,
Story first published: Wednesday, December 26, 2018, 11:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X