ആർ.ബി.ഐ. പുതിയ 20 രൂപ നോട്ട് ഉടൻ അവതരിപ്പിക്കും
കേന്ദ്ര ബാങ്കിന്റെ അറിയിപ്പനുസരിച്ചു നിരവധി പ്രത്യേകതകളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഉടൻ പുതിയ രൂപ 20 രൂപയുടെ നോട്ട് വിപണിയിൽ അവതരിപ്പിക്കും.പത്ത് രൂപ , 50 രൂപ, 100 രൂപ, 500 രൂപ, 200 രൂപ, 2000 രൂപ തുടങ്ങിയവയുടെ പുതിയ നോട്ടുകൾ, ഇതിനകം സെൻട്രൽ ബാങ്ക് വിപണിയിൽ അവതരിപ്പിച്ചു കഴിഞ്ഞു.നേരത്തെ നൽകിയിട്ടുള്ള നോട്ടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, വലിപ്പം, രൂപകൽപ്പന എന്നിവ പുതിയ നോട്ടുകളിൽ വ്യത്യസ്തമാണ്.

2016 നവംബർ മുതലാണ് പുതിയ ഫീച്ചറുകളോട് കൂടിയ നോട്ടുകൾ അവതരിപ്പിച്ചു തുടങ്ങിയത്.ആർ.ബി.ഐയുടെ കണക്ക് പ്രകാരം 2016 മാർച്ച് 31 മുതൽ ഇതിനോടകം 4.92 ബില്ല്യൺ രൂപയുടെ 20 രൂപ നോട്ടുകൾ വിതരണം ചെയ്തു.2018 മാർച്ചോടെ 10 ബില്ല്യൺ നോട്ടുകളായി അത് ഉയർന്നു. 2018 മാർച്ചിൽ വിതരണം ചെയ്ത കറൻസി നോട്ടുകളുടെ ആകെ എണ്ണത്തിൽ 9.8 ശതമാനം 20 രൂപ നോട്ടുകളാണ് .
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
