ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ കമ്പനികൾ തങ്ങളുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഉത്പന്നങ്ങൾ എസ്ക്ലൂസിവ് ഓഫറുകൾ നൽകി വിൽക്കുന്നതിനു സർക്കാർ വിലക്ക് ഏർപ്പെടുത്തി. ഇ-കൊമേഴ്സ് മേഖലയ്ക്കാകെ ബാധകമാകുന്ന നിയമമാണ് നിലവിൽ വരുന്നത്.സര്‍ക്കാര്‍ നയത്തില്‍ ഇ- കൊമേഴ്സ് മേഖലയിലെ വ്യാപാരത്തിന് ഏതെല്ലാം നികുതികള്‍ നടപ്പാക്കണമെന്ന വ്യക്തമായ വ്യവസ്ഥകളുണ്ടാവും.

ഇ- കൊമേഴ്സ് ബിസിനസിന്റെ ഇങ്ങനെ നിര്‍ണ്ണയിക്കണമെന്നും നയത്തിലൂടെ വ്യക്തമാക്കും. ഈ മേഖലയിലെ കിടമത്സരങ്ങള്‍ കുറയ്ക്കുക, വിദേശ നിക്ഷേപത്തിനുളള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക, ഉപഭോക്താക്കളുടെ അവകാശങ്ങള്‍ക്ക് സംരക്ഷണം നല്‍കുക എന്നിവയെപ്പറ്റി പുതിയ നയം വ്യക്തമായ നിര്‍വചനം നല്‍കും.ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചുപോരുന്ന വിലക്കിഴിവുകളില്‍ മാറ്റങ്ങളിലുണ്ടാവുമെങ്കിലും, ഉപഭോക്താക്കളുടെ അവകാശങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്കുന്ന തരത്തിലാവും നയം സര്‍ക്കാര്‍ നടപ്പാക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
