2019-തിൽ മികച്ച ശമ്പളം ലഭിക്കുന്ന ടെക്ക് ജോലികൾ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിസിനസ്സ് ലാൻഡ്സ്കേപ്പിലെ അതിവേഗ സാങ്കേതിക മാറ്റം 2018 ലെ ഹൈലൈറ്റ് ആയിരുന്നു.ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ബ്ലോക്ചെയിൻ , റോബോട്ടിക്സ്, ഡേറ്റ അനലിറ്റിക്സ് തുടങ്ങിയ സാങ്കേതികയുടെ പിൻബലത്തോടെ ബിസിനസ്സ് രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടായി.

2019-തിൽ മികച്ച ശമ്പളം ലഭിക്കുന്ന  ടെക്ക് ജോലികൾ

ഈ മാറ്റങ്ങൾ തൊഴിലിന്റെ സ്വഭാവത്തിലും ചലനങ്ങൾ ഉണ്ടാക്കി , തൊഴിൽ അവസരങ്ങൾ എല്ലാം മുമ്പത്തേക്കാൾ കൂടുതൽ സാങ്കേതിക-കേന്ദ്രീകൃതമായി .വരും വർഷങ്ങളിൽ കമ്പനികൾ സാങ്കേതിക പരിജ്ഞാനമുള്ള ആളുകളെ ആയിരിക്കും തങ്ങളുടെ കമ്പനികൾക്കായി തിരഞ്ഞെടുക്കുക എന്നത് കൊണ്ട് തന്നെ, 2019 ൽ ഡിമാൻഡ് വർധിക്കുന്ന ടെക്ക് ജോലികൾ ഏതൊക്കെയെന്നു പരിശോധിക്കുകയാണിവിടെ.

ഡാറ്റ സൈന്റിസ്റ്റ്

ഡാറ്റ സൈന്റിസ്റ്റ്

ഡാറ്റാ അനലിസ്റ്റിനു കമ്പനിയുടെ ബിസിനസ്സ് പ്രക്രിയയിൽ മുഖ്യമായ ഉൾക്കാഴ്ച നൽകാൻ കഴിയുമെന്ന് കമ്പനികൾ തിരിച്ചറിഞ്ഞതിനാൽ,ഡാറ്റ സൈന്റിസ്റ്റുകൾക്കുള്ള ഡിമാൻഡ് വർധിച്ചിരിക്കുകയാണ്.രാജ്യത്തു 2025 ഓടെ ഡാറ്റാ അനലിറ്റിക്സ് മേഖല 16 ബില്ല്യൺ ഡോളറായി ഉയരുമെന്നാണ് നാസ്കോമിന്റെ റിപ്പോർട്ട് പറയുന്നത്.

അതിനാൽ, നിരവധി കമ്പനികൾ 2019 ൽ വിദഗ്ദ്ധനായ ഡാറ്റ സൈന്റിസ്റ്റുകൾക്ക് തൊഴിലവസരം നൽകുകയും ജോലിക്ക് ഡിമാൻഡ് വർധിക്കുകയും ചെയ്യുന്നതാണ്.ഡാറ്റ ശാസ്ത്രജ്ഞർ വിവരങ്ങൾ ശേഖരിക്കാനും വിശകലനം ചെയ്യാനും വൈദഗ്ദ്ധ്യം നേടിയിരിക്കണം.പൈഥൺ അല്ലെങ്കിൽ ജാവ പോലുള്ള പ്രോഗ്രാമിങ് ഭാഷകളിൽ സ്പെഷ്യലൈസേഷൻ ചെയ്തിരിക്കണം.ഈ ജോബ് റോളിലേക്ക് അനലിറ്റിക്കൽ സ്കില്ലും, ഗണിത ശാസ്ത്രവും അത്യാവശ്യമാണ്.

 

ഐ.ഒ.ടി സ്പെഷ്യലിസ്റ്റ്

ഐ.ഒ.ടി സ്പെഷ്യലിസ്റ്റ്

കഴിഞ്ഞ ഏതാനും വർഷങ്ങളായി ബിസിനസ്സ് ലാൻഡ്സ്കേപ്പിലെ എല്ലാ പ്രധാന സംഭവവികാസങ്ങളുടെയും കാരണം ഇന്റർനെറ്റ് തന്നെയാണ്.2017 ലെ വ്യവസായ റിപ്പോർട്ട് അനുസരിച്ചു 2014-നും 2017-നും ഇടയിൽ 300% വളർച്ചയാണ് ഐ.ഒ.ടി പ്രൊഫഷണനു ഉണ്ടായിരിക്കുന്നത്.

വ്യവസായ മേഖലകളിൽ കൂടുതൽ സംഘടനകൾ ഐഒടി പ്ലാറ്റ്ഫോമുകൾ സ്വീകരിക്കുന്നതു കൊണ്ട് ഈ പ്രവണത 2019 ൽ തുടരുന്നതായിരിക്കും. ഡിവൈസുകൾ, ക്ലൗഡ് സിസ്റ്റങ്ങൾ, ഡെവലപ്മെന്റ്,എന്റർപ്രൈസ് ഇന്റഗ്രേഷൻ, കണക്ടിവിറ്റി, എഡ്ജ് തുടങ്ങിയ വിവിധ മേഖലകളിലായി വിവിധ കഴിവുകൾ ഐ.ഒ.ടി സ്പെഷ്യലിസ്റ്റുകൾക്കു ആവശ്യമാണ്. ഐ.ഒ.ടി. സ്പെഷ്യലിസ്റ്റുകൾ ഉയർന്നുവരുന്ന ഐ.ഒ.ടി ട്രെൻഡുകൾ അറിഞ്ഞിരിക്കുകയും അവ കമ്പനിയുടെ വളർച്ചയ്ക്കനുസൃതമായി അപ്ലൈ ചെയ്യുകയും വേണം.

2019 ൽ, സൈബർ സെക്യൂരിറ്റി സിസ്റ്റങ്ങളിൽ പ്രവർത്തി പരിചയമുള്ള,സുരക്ഷാ ഭീഷണികളും, തകരാറുകളും കൈകാര്യം ചെയ്യുന്ന പ്രൊഫഷണലുകൾക്കായി കമ്പനികൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതാണ് . കമ്പനിയുടെ നിയമാവലികൾ പാലിക്കുക എന്നതും സൈബർ സെക്യൂരിറ്റി എൻജിനീയർമാരുടെ ഉത്തരവാദിത്തമാണ്.

 

സൈബർ സെക്യൂരിറ്റി പ്രൊഫഷണൽ

സൈബർ സെക്യൂരിറ്റി പ്രൊഫഷണൽ

ഐ.ബി.എം ഈ അടുത്തു നടത്തിയ റിപോർട്ട് പ്രകാരം ഇന്ത്യയിൽ ഇപ്പോൾ 3 മില്യൺ സൈബർ സെക്യൂരിറ്റി പ്രൊഫഷണലുകളെ ആവശ്യമായുണ്ട്.എന്നാൽ നിലവിൽ , രാജ്യത്ത് സൈബർ സെക്യൂരിറ്റി കഴിവുകളുള്ള 100,000 പ്രൊഫഷണലുകൾ മാത്രമാണ് ഉള്ളത്.അതിനാൽ, സൈബർ സുരക്ഷാ റോളുകളുടെ ഡിമാൻഡ് ഉയരുകയും അവ അത് പോലെ നിലനിൽക്കുകയും ചെയ്യുന്നതാണ്.

2019 ൽ, സൈബർ സെക്യൂരിറ്റി സിസ്റ്റങ്ങളിൽ പ്രവർത്തി പരിചയമുള്ള,സുരക്ഷാ ഭീഷണികളും,തകരാറുകളും കൈകാര്യം ചെയ്യുന്ന പ്രൊഫഷണലുകൾക്കായി കമ്പനികൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതാണ്.കമ്പനിയുടെ നിയമാവലികൾ പാലിക്കുക എന്നതും സൈബർ സെക്യൂരിറ്റി എൻജിനീയർമാരുടെ ഉത്തരവാദിത്തമാണ്.

ടെക് മേഖലയിൽ മുന്നേറ്റങ്ങൾ ഉണ്ടാകുന്ന രാജ്യമെന്ന നിലയിൽ ഇന്ത്യയിലും തൊഴിലവസരങ്ങൾ ഉയരുന്നതാണ് . അതിനാൽ, മെഷീൻ ലേണിംഗ് എൻജിനീയർമാർക്ക് ഡിമാൻഡ് കൂടുന്നതാണ് . ഈ പ്രൊഫഷണലുകൾ സമഗ്രമായ AI സംവിധാനങ്ങളും നടപടിക്രമങ്ങളും നിർമ്മിക്കേണ്ടി വരും, ഈ സംവിധാനങ്ങൾ സംഘടനാ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

 

 

മെഷീൻ ലേണിംഗ് എഞ്ചിനീയർ:

മെഷീൻ ലേണിംഗ് എഞ്ചിനീയർ:

അവരവരുടെ പ്രവർത്തനങ്ങൾ മികച്ചതാക്കാനും അവയെ ഓട്ടോമേറ്റ് ചെയ്യാനും നൂതന സാങ്കേതിക വിദ്യകൾ രാജ്യത്തെ എല്ലാ പ്രധാന കമ്പനികളും ഉപയോഗിക്കുന്നുണ്ട്.ഗേറ്റ്നറുടെ സമീപകാല പഠനമനുസരിച്ച്, AI, മഷീൻ ലേണിംഗ് തുടങ്ങിയ മേഖലകളിൽ 2020 ഓടെ 2.3 ദശലക്ഷം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നു പറയുന്നു.

ടെക് മേഖലയിൽ മുന്നേറ്റങ്ങൾ ഉണ്ടാകുന്ന രാജ്യമെന്ന നിലയിൽ ഇന്ത്യയിലും തൊഴിലവസരങ്ങൾ ഉയരുന്നതാണ് . അതിനാൽ,മെഷീൻ ലേണിംഗ് എൻജിനീയർമാർക്ക് ഡിമാൻഡ് കൂടുന്നതാണ്.ഈ പ്രൊഫഷണലുകൾ സമഗ്രമായ AI സംവിധാനങ്ങളും നടപടിക്രമങ്ങളും നിർമ്മിക്കേണ്ടി വരും, ഈ സംവിധാനങ്ങൾ സംഘടനാ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

 

DevOps എഞ്ചിനീയർ

DevOps എഞ്ചിനീയർ

പുതിയ സാങ്കേതികവിദ്യകൾ ദ്രുതഗതിയിൽ സ്വീകരിക്കുന്ന ടീമുകൾ DevOps അല്ലെങ്കിൽ വികസന പ്രവർത്തനങ്ങളിൽ വളരെ പ്രധാനമാണ്.സ്ക്രിപ്റ്റിങ്, കോഡിംഗ്, പ്രോസസ് ഡെവലപ്മെന്റ് തുടങ്ങിയ സോഫ്റ്റ്വെയർ ഡവലപ്മെൻറ് പ്രോസസ്സുകളെ സംബന്ധിച്ച് ഡെവലപ്മെന്റ് പ്രൊഫഷണലുകൾക്ക് അറിവുണ്ടായിരിക്കണം.

 

 

Read more about: it job ജോലി
English summary

Jobs in 2019: Top tech jobs that will see rising demands

here is a look at the jobs that will be most popular in 2019,
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X