2018-19 ൽ ജി.ഡി.പി. വളർച്ച 7.2 ശതമാനമാകും

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) 2018-19 കാലഘട്ടത്തിൽ 7.2 ശതമാനം വളർച്ച നേടുമെന്ന് വിലയിരുത്തൽ . 2017-18 വർഷത്തിൽ ഇത് 6.7 ശതമാനമായിരുന്നു.സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ കീഴിലുള്ള സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ) റിപ്പോർട്ട് "ദേശീയ വരുമാനം 2018-19 ന്റെ ആദ്യ അഡ്വാൻസ് എസ്റ്റിമേറ്റ്സ്"ന്റെ ഭാഗമായിരുന്നു സാമ്പത്തിക വളർച്ചാ പ്രൊജക്ഷൻ.

 
2018-19 ൽ ജി.ഡി.പി. വളർച്ച  7.2  ശതമാനമാകും

സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾ മനസിലാക്കിയാണ് വളർച്ച കണക്കാക്കിയിരുന്നത്.2018-19 സാമ്പത്തിക സാമ്പത്തിക വർഷത്തിൽ രാജ്യത്തെ മിക്ക സാമ്പത്തിക വിദഗ്ധരും രാജ്യത്തിന്റെ വളർച്ചാ നിരക്ക് 7 ശതമാനമായി കുറയുമെന്നാണ് പ്രവചിച്ചത് . റിസർവ് ബാങ്കിന്റെ മുൻകാല കണക്കുകൾ താരതമ്യം ചെയ്യുമ്പോൾ അത് 7.4 ശതമാനമാണ്.

Read more about: gdp growth ജിഡിപി
English summary

Govt Estimates GDP Growth At 7.2 percent For FY 2018-19

The government on Monday said it estimated GDP growth at 7.2 per cent in 2018-19, as against 6.7 per cent in 2017-18.
Story first published: Monday, January 7, 2019, 18:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X