മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം.

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2019 മേയ് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്ര ധനകാര്യ മന്ത്രിസഭ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നോക്ക സമുദായത്തിലെ ആളുകൾക്ക് സർക്കാർ ജോലികളിൽ 10 ശതമാനം സംവരണം അനുവദിച്ചു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം

8 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള ഉന്നത ജാതിക്കാരായ തൊഴിലാളികൾക്ക് സർക്കാർ സംവരണം പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.നാളത്തന്നെ സംവരണം വ്യവസ്ഥ ചെയ്യുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും. ജാതി അടിസ്ഥാനത്തിലുള്ള സംവരണം 50 ശതമാനത്തില്‍ കൂടാന്‍ പാടില്ല എന്നതാണ് സുപ്രീംകോടതി വിധി.

Read more about: money job പണം ജോലി
English summary

PM Modi Announces Job Reservation For economically backward

Union Cabinet has approved a 10 percent reservation in government jobs for the economically backward upper castes.
Story first published: Monday, January 7, 2019, 15:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X