ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി ഇടക്കാല ബജറ്റ് അവതരിപ്പിക്കും .തുടർച്ചയായി ഇത് ആറാം തവണയാണ് അദ്ദേഹം ബജറ്റ് അവതരിപ്പിക്കുന്നത്.പൊതുതിരഞ്ഞെടുപ്പിന് ശേഷം പുതുതായി തെരഞ്ഞെടുക്കപ്പെട്ട സർക്കാർ പൂർണ ബജറ്റ് പട്ടികയിൽ ഈ ബജറ്റിലെ പ്രഖ്യാപനങ്ങൾ പൂർണ ഉൾപ്പെടുത്തും.സമീപകാലത്തെ ഇടക്കാല ബജറ്റുകളിൽ ഒന്നും തന്നെ കേന്ദ്ര ഗവൺമെന്റുകൾ വലിയ മാറ്റങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

എന്നിരുന്നാലും, ബി.ജെ.പി. നേതൃത്വം നൽകുന്ന എൻ.ഡി.എ, ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ട് മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി വരുമാന നികുതി ഘടനയിൽ മാറ്റം വരുത്താനും സാധ്യത കാണുന്നുണ്ട്. 2018 ലെ മുൻ ബജറ്റിലും,അരുൺ ജയ്റ്റ്ലി ഒഴുവാക്കാമായിരുന്നിട്ടും ആദായനികുതി സ്ലാബിലെ വരുമാന നികുതി നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല എന്നിരുന്നാലും വ്യക്തിഗത ആദായ നികുതിയെ ബാധിക്കുന്ന വരുമാന നികുതിയിൽ സെസ് ഉൾപ്പെടെയുള്ള ചില മാറ്റങ്ങൾ അദ്ദേഹം അവതരിപ്പിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
