അരുൺ ജെയ്റ്റ്ലി ഫെബ്രവരി ഒന്നാം തീയതി അവതരിപ്പിക്കാൻ പോകുന്നത് ഇടക്കാല ബജറ്റ് ആണ്. മുൻകാലങ്ങളിലെന്ന പോലെ ഈ ബജറ്റിൽ നയപരമായ വലിയ മാറ്റങ്ങൾ വരുത്താൻ സാധ്യമല്ല.ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് (ജി എസ് ടി) യിൽ മാറ്റം വരുമോ എന്ന് വ്യവസായ മേഖലയിലുള്ളവർ ഉറ്റു നോക്കുന്നുണ്ട്. എന്നാൽ, 2018-19ൽ കേന്ദ്ര ബജറ്റിൽ സർക്കാർ ധനസഹായത്തിനാണു പ്രാധാന്യം നൽകിയത് . സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ കൃത്യമായ വരുമാന കണക്കുകൾ (എം.എസ്.എം) നോട്ടു നിരോധനത്തിനും ജി.എസ.ടി യ്ക്കും ശേഷം ഗവൺമെന്റിനു ലഭിക്കുന്നുണ്ട്.

എം.എസ്.എം.ഇകളുടെ സാമ്പത്തിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് എം.എസ്.എം.ഇ.കളുടെ വൻതോതിലുള്ള ധനകാര്യ വിവരശേഖരണം സഹായകമാകുമെന്ന് ജെയ്റ്റ്ലി ലോക്സഭയിൽ പറഞ്ഞിരുന്നു . 2018-19 വർഷത്തേക്കുള്ള ബജറ്റ് വിഹിതം അവതരിപ്പിക്കുമ്പോഴാണ് അദ്ദേഹം ഇത് പ്രഖ്യാപിച്ചത്. ചെറുകിട സംരംഭങ്ങളെ ഔപചാരിക സാമ്പത്തിക വ്യവസ്ഥയിലേക്ക് കൊണ്ടുവരികയും അവർക്ക് താങ്ങാവുന്ന വായ്പകൾ നൽകുകയും ചെയ്യുക എന്നതിലൂടെ "ധനസഹായം കിട്ടാത്തവർക്ക് ധനസഹായം"എന്ന പ്രഖ്യാപിത ലക്ഷ്യം നിറവേറ്റാനായി കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് പ്രധാൻ മന്ത്രി മുദ്ര യോജന.
3 ലക്ഷം കോടി രൂപയാണ് അരുൺ ജെയ്‌റ്റിലി പദ്ധതിക്കായി പ്രഖ്യാപിച്ചത് . അതുകൊണ്ടു തന്നെ ഇടക്കാല ബജറ്റിൽ എം.എസ്.എം.ഇ. മേഖലയ്ക്കു കൂടുതൽ പ്രതീക്ഷിക്കാൻ കഴിയില്ല.കഴിഞ്ഞ കാലങ്ങളിൽ ഈ മേഖലയ്ക്ക് ഫണ്ടുകൾ മാറ്റി വെച്ചിരുന്നില്ല. നിഷ്‌ക്രിയ ആസ്തികൾ കൊണ്ടുള്ള പ്രശ്നങ്ങൾ നേരിടുന്നതിനുള്ള നടപടികൾ റിസർവ് ബാങ്കിനൊപ്പം കൈക്കൊള്ളേണ്ടതുണ്ട്.ടാക്സുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ജിഎസ്ടിയുടെ കീഴിൽ വരുന്നത് കൊണ്ട്, എം.എസ്.എം..ഇ മേഖലയുടെ പോളിസികൾക്കു വലിയ മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടാകാൻ സാധ്യതയില്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
