മുംബൈ: ഡെന്‍ നെറ്റ് വര്‍ക്ക്, ഹാത്ത് വേ കമ്പനികളുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള റിലയന്‍സ് കമ്പനിയുടെ നീക്കത്തിന് കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യയുടെ(സിസിഐ) പച്ചക്കൊടി.
കഴിഞ്ഞ ഒക്ടോബറിലാണ് റിലയന്‍സ് സുപ്രധാനമായ ഈ പ്രഖ്യാപനം നടത്തിയത്. ഡെന്‍ നെറ്റ് വര്‍ക്കിലെ 66 ശതമാനം ഓഹരികള്‍ ഏകദേശം 2045 കോടി രൂപയ്ക്കും ഹാത്ത് വേ കേബിള്‍ ആന്റ് ഡാറ്റാ കോമിന്റെ 51.3 ശതമാനം ഓഹരികള്‍ 2940 കോടി രൂപയ്ക്കുമാണ് മുകേഷ് അംബാനിയുടെ കമ്പനി സ്വന്തമാക്കുന്നത്.

ഡിജിറ്റല്‍ കേബിള്‍ സേവനം അഞ്ചു കോടി വീടുകളിലേക്കെത്തിക്കാനുള്ള റിലയന്‍സിന്റെ നീക്കത്തിന് ഈ ഏറ്റെടുക്കല്‍ കരുത്തു പകരുമെന്നുറപ്പാണ്. ഫലത്തില്‍ ഈ ഏറ്റെടുക്കല്‍ ഡെന്നിനും ഹാത്ത് വേയ്ക്കും ആശ്വാസമാവുകയാണ് ചെയ്യുന്നത്. ജിയോ ഗിഗാ ഫൈബര്‍ പ്രഖ്യാപിച്ചത് ഏറ്റവും കൂടുതല്‍ തിരിച്ചടി നല്‍കിയത് ഡെന്നിനും ഹാത്ത് വേയ്ക്കും തന്നെയായിരുന്നു.
ജിയോയുടെ കടന്നു വരവിനെ ചെറുക്കാന്‍ ഭാരത് ഫൈബര്‍ എന്ന പേരില്‍ ബിഎസ്എന്‍എല്ലും സേവനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ജിബിപിഎസ് വേഗതയില്‍ ജിയോ ഗിഗാ ഫൈബര്‍ എത്തുന്നത് തീര്‍ച്ചയായും വന്‍ മാറ്റങ്ങളാണ് ഉണ്ടാക്കാന്‍ പോകുന്നത്. ഏപ്രിലോടു കൂടി ഗിഗാ ഫൈബര്‍ കേരളത്തിലെ വീടുകളിലും എത്തുമെന്നാണ് കമ്പനി കേന്ദ്രങ്ങള്‍ നല്കുന്ന വിവരം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications