രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ ബാങ്കിൽ പ്രീമിയം സേവിംഗ്സ് അക്കൗണ്ട് "ദി വൺ ആരംഭിച്ചു. പ്രധാനമായും ശമ്പളം വാങ്ങുന്നവർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും വേണ്ടിയുള്ളതാണ് അക്കൗണ്ട് സേവനങ്ങൾ .ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ പ്രീമിയം സേവിങ്ങ്സ് ബാങ്ക് അക്കൌണ്ടുകൾ നേരത്തെ ഉണ്ടായിരുന്ന സവിശേഷതകൾ അല്ലാതെ അസറ്റ് ക്രിയേഷൻ , വെൽത്ത് മാനേജ്മെന്റ്, നിക്ഷേപം,ഇൻഷുറൻസ് തുടങ്ങിയ സേവനങ്ങളും നൽകുന്നുണ്ട്. ബാങ്ക് പ്രീമിയം സേവിങ്ങ്സ് അക്കൗണ്ട് രണ്ട് പതിപ്പുകളിലായാണ് ലഭ്യമാവുക. മാഗ്നവും,ടൈറ്റാനിയവും.

ഐ.സി.ഐ.സി.ഐ. ബാങ്ക് പ്രീമിയം സേവിങ്ങ്സ് അക്കൗണ്ട് വഴി ഉപഭോക്താക്കൾക്ക് ആരോഗ്യ ഇൻഷുറൻസ് കവറേജുകൾ ഉപയോഗപ്പെടുത്തുകയും , ഭവന വായ്പ്പയിലെ പ്രോസസ് ഫീസിലുള്ള ആകർഷകമായ ഇളവുകൾ വഴി വീട് നിർമിക്കുകയും ചെയ്യാവുന്നതാണ് .
ഐസിഐസിഐ ബാങ്ക് പ്രീമിയം സേവിംഗ്സ് അക്കൗണ്ട് 'ദ് വണ്ണിന്റെ സവിശേഷതകൾ
ഐ.സി.ഐ.സി.ഐ. ബാങ്കിലെയും മറ്റു ബാക്കുകളുടെയും എ ടി.എം ഇടപാടുകൾ പരിധിയില്ലാതെ സൗജന്യമായിരിക്കും.
NEFT / RTGS സേവനങ്ങൾ സൗജന്യം
വാർഷിക ലോക്കർ വാടകയ്ക്ക് 40% വരെ ഇളവ്.
ഇക്വിറ്റി സ്റ്റോക്ക് ട്രേഡിങ്ങിന് 22,500 രൂപവരെ സൌജന്യ ബ്രോക്കറേജ്.
ട്രേഡിങ്ങ് അക്കൗണ്ട് സൌജന്യമായി ആരംഭിക്കാം.
ആദ്യ വർഷം ഡിമാറ്റ് അക്കൗണ്ടിലെ വാർഷിക ചാർജ് ഒഴിവാക്കുന്നതായിരിക്കും
പുതിയ ഭവന വായ്പകളുടെ പ്രോസസിങ് ഫീസിൽ 50 ശതമാനം ഇളവ്.
നിലവിലുള്ള ഭവനവായ്പയുടെ ബാലൻസ് ട്രാൻസ്ഫർ ചെയുന്നതിനു പ്രോസസിങ് ഫീസ് ഈടാക്കുകയില്ല.
ബാങ്കുമായി പങ്കാളിത്ത 3600-ൽ അധികം ആശുപത്രികളിൽ സൗജന്യ ചികിത്സ
നിശ്ചിത ഡെബിറ്റ് കാർഡ് ഉപയോഗത്തിന് ആമസോൺ ഡെബിറ്റ് കാർഡ് .
ടൈറ്റാനിയം പതിപ്പിലുള്ള ദി വൺ അകൗണ്ട് ഉടമകൾക്ക് സൊമാറ്റോ ഗോൾഡിന്റെ ഒരു വർഷത്തെ കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും.
ബിഗ്ബാസ്കറ്റിലും ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ് .
50 ലക്ഷം രൂപയോടുകൂടിയ 10 വർഷം വരെ ഉള്ള ഇൻഷുറൻസ് തിരഞ്ഞെടുക്കാം .
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications