രാജ്യത്തെ കർഷകർ ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ അതിനോടുള്ള ഗവൺമെൻറ് സമീപനം യുക്തി സഹമല്ലെങ്കിലും ജനകീയമല്ലെങ്കിലും അത് രാജ്യത്തിൻറെ വിപണിക്ക് മനസിലാകും .ചില നേട്ടങ്ങൾക്കും സാഹചര്യങ്ങൾക്കുമനുസരിച്ചാണോ ഗവൺമെന്റ് പ്രവർത്തിക്കുന്നത് എന്നും വിപണിക്കു തിരിച്ചറിയാം.സി.എൻ.ബി.സി.-ടി.വി 18 ഇന്ത്യൻ ബിസിനസ് ലീഡർ അവാർഡിൽ ന്യൂയോർക്കിൽ നിന്നും വീഡിയോ കോൺഫറൻസിലൂടെ,ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞ വാക്കുകളാണിത്.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍ഡിഎ സര്‍ക്കാര്‍ അവതരിപ്പിക്കാനിരിക്കുന്ന നിര്‍ണായക ഇടക്കാല ബജറ്റാണ് വരാനിരിക്കുന്നത്.രാജ്യവ്യാപകമായി ഉത്പാദിപ്പിക്കുന്ന കാർഷിക വിഭവങ്ങൾക്ക് ന്യായമായ വില നൽകണമെന്ന ആവശ്യവുമായി കർഷകർ കഴിഞ്ഞ മാസങ്ങളിൽ തെരുവിലിറങ്ങിയിരുന്നു.അതുകൊണ്ടു തന്നെ വരും ബജറ്റിൽ കർഷകരുടെ പ്രശ്നങ്ങൾ അതിസംബോധന ചെയ്യാനുള്ള സാധ്യത കൂടുതലാണ് .
ബജറ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ധനമന്ത്രി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ,ചെറുകിട കർഷകരുടെ വരുമാന കമ്മി കുറയ്ക്കുന്നതിന് കാബിനറ്റ് കുറിപ്പുകൾ കാർഷിക മന്ത്രാലയം തയ്യാറാക്കിയാതായി കഴിഞ്ഞ ആഴ്ച പി.ടി.ഐ. റിപ്പോർട്ട് ചെയ്തിരുന്നു .
സമയബന്ധിതമായി വായ്പ്പ തിരിച്ചടയ്ക്കാൻ സാമ്പത്തിക പാക്കേജ്, പലിശ ഒഴിവാക്കൽ എന്നിവ ഉൾപ്പെടെ നിരവധി നിർദ്ദേശങ്ങൾ അതിൽ ഉൾപ്പെട്ടിട്ടുണ്ട്. "ബജറ്റ് പ്രഖ്യാപിക്കുമ്പോൾ എല്ലാവർക്കും അത് അറിയാൻ കഴിയുമെന്നും ഓരോ വർഷത്തെയും ബജറ്റിൽ കർഷകർക്കായി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ,ഇത്തവണയും അതുണ്ടാകുമെന്നും കൃഷിമന്ത്രി രാധാ മോഹൻ സിംഗ് കഴിഞ്ഞ വ്യാഴാഴ്ച പറഞ്ഞിരുന്നു
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
