മുംബൈ: അവസാന ഒരു മണിക്കൂറിലെ വില്‍പ്പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സെന്‍സെക്സ് 300 പോയിന്റിലേറെയും നിഫ്റ്റി 90 പോയിന്റില്‍ അധികവും താഴോട്ടിറങ്ങി.
ഓട്ടോമൊബൈല്‍, ബാങ്ക്, ഇന്‍ഫ്രാസ്ട്രക്ചര്‍, ഐടി മേഖലയിലെ ഓഹരികള്‍ക്കാണ് കാര്യമായ നഷ്ടം സംഭവിച്ചത്. മുംബൈ സൂചിക 336.17 പോയിന്റ് താഴോട്ടിറങ്ങി 36108.47ലും നിഫ്റ്റി 91.25 പോയിന്റ് ഇടിഞ്ഞ് 10831.50ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്.

ഐടിസി ലിമിറ്റഡ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഇന്ത്യാ ബുള്‍സ് ഹൗസിങ്, ടൈറ്റാന്‍ കമ്പനി, ഇന്‍ഫോസിസ് ഓഹരികള്‍ക്ക് നഷ്ടം നേരിട്ടു. സണ്‍ ഫാര്‍മ, യെസ് ബാങ്ക് , സീ എന്റര്ടെയ്ന്മെന്റ്, ടാറ്റാ സ്റ്റീല്‍, വിപ്രോ ഓഹരികള്‍ ചെറിയ തോതില്‍ തിളങ്ങി.
ആഗോള സാമ്പത്തിക മേഖലയിലെ പ്രശ്നങ്ങളും മൂന്നാം പാദത്തിലെ സാമ്പത്തിക ഫലങ്ങളുമാണ് വിപണിയെ സ്വാധീനിച്ചതെന്നു പറയാം. സാമ്പത്തിക വളര്‍ച്ചാ നിരക്കിനെ കുറിച്ചുള്ള ഐഎംഎഫ് റിപ്പോര്‍ട്ട് പുറത്തിറങ്ങിയതു മുതല്‍ ഏഷ്യന്‍ വിപണികളില്‍ സമ്മര്‍ദ്ദം ശക്തമാണ്. ഡോളറിനെതിരേ രൂപ കരുത്താര്‍ജ്ജിച്ചതും ക്രൂഡ് ഓയില്‍ വിലയിലുണ്ടായ ചാഞ്ചാട്ടവും വില്‍പ്പനയെ സ്വാധീനിച്ചു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
