കൊച്ചി: പല സ്കൂളുകളിലും താങ്ങാനാവാത്ത ഫീസാണ് രക്ഷിതാക്കളില്‍ നിന്ന് ഈടാക്കുന്നത്. ട്യൂഷന് ഫീആയും ട്രാന്സ്പോര്ട്ടേഷന് ഫീ ആയും വലിയൊരു തുക തന്നെ സ്കൂളുകള്‍ ഈടാക്കുന്നു. ഒന്നില്‍ കൂടുതല്‍ മക്കള്‍ സ്കൂളില്‍ പഠിക്കുന്നവരുടെ കാര്യം പറയേണ്ടതുമില്ല.
എന്നാല്‍ ചില സ്കൂളുകള്‍ എല്ലാ അതിരുകളും ലംഘിച്ച് വേനലവധിക്കാലത്തെ ഫീസ് ഉള്‍പ്പെടെ രക്ഷിതാക്കളില്‍ നിന്ന് ഈടാക്കുന്നതായാണ് പരാതി. ചില മാനേജ്മെന്റുകള്‍ അവധിക്കാലത്തെ രണ്ട് മാസത്തെ ട്രാന്സ്പോര്ട്ടേഷന് ഫീസ് മാത്രം വാങ്ങുമ്പോള്‍ ചിലര്‍ ട്യൂഷന് ഫീസ് അടക്കം ഈടാക്കുകയാണ്. ഒരു വര്‍ഷത്തേക്കുള്ള ഫീസ് മുന്‍കൂറായി വാങ്ങുന്ന സ്ഥിതിയാണ് ഇവിടങ്ങളിലുള്ളത്. പലരും 12 മാസത്തേക്കുള്ള ഫീസാണ് തങ്ങളില്‍ നിന്ന് ഈടാക്കുന്നതാണെന്ന് അറിയുന്നുപോലുമില്ല.

നേരത്തെ സ്വകാര്യ സ്കൂളുകളുടെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ പിന്നീട് ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് റദ്ദാക്കിയിരുന്നു. സ്കൂളുകളുടെ ഫീസ് തീരുമാനിക്കാനുള്ള അവകാശം അതാത് സ്കൂളുകൾക്ക് തന്നെയാണെന്ന് അറിയിച്ചു. സിബിഎസ്ഇ മാർഗ്ഗരേഖകളിൽ ഫീസിനെ കുറിച്ച് കൃത്യമായ നിർവചനങ്ങളില്ലെന്ന് ആ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications