ടാറ്റാ മോട്ടോഴ്സ് ഈ വർഷം മുതൽ യൂസ്ഡ് കാർ വില്പനയ്‌ക്കൊരുങ്ങുന്നു . മാരുതി സുസുക്കി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയവർ ഈ രംഗത്തേക്ക് നേരത്തെ തന്നെ കടന്നു വന്നിരുന്നു . എന്നാൽ അവർക്കു യൂസ്ഡ് കാർ വിൽക്കാൻ മാത്രമായി ഒരു പ്രത്യേക പ്രത്യേക ശൃംഖല ഉണ്ടായിരിക്കില്ല.

പല സ്ഥലങ്ങളിലും കമ്പനി പൈലറ്റ് പരിപാടികൾ പുതിയ കാൽവെപ്പിന്റെ ഭാഗമായി നടത്തുന്നുണ്ട്. പ്രീ ഓൺഡ് -കാറുകൾക്കു ഡിമാൻഡുള്ള വിപണികളെ തിരിച്ചറിയാനുള്ള വഴിയാണിത് . ഞങ്ങളുടെ അടുത്ത ചുവട് ഉപയോഗിച്ച കാർ ബിസിനസ് മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് . ഉപയോഗിച്ച വാഹനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ കണ്ടെത്താൻ ഞങ്ങൾ പുതിയ ശൃംഖല രൂപപ്പെടുത്തും,എന്ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വാഹന ബിസിനസ് പ്രസിഡൻറ് മായാങ്ക് പരീഖ് പറഞ്ഞു. എസ്.യു.വി. ഹരിയറിൻറെ ലോഞ്ചിങ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2009 ൽ ടാറ്റ മോട്ടോഴ്സ് അവരുടെ സെർട്ടിഫൈഡ് പ്രീ റൗണ്ട് കാര് പ്രോഗ്രാമായ "ടാറ്റ മോട്ടോഴ്സ് അഷ്വേർഡ്" അവതരിപ്പിച്ചിരുന്നു .എന്നാൽ ഉല്പന്ന പോർട്ട്ഫോളിയോയിലെ ഡിസ്കുകളിലുണ്ടായ വിടവ് മൂലം വിപണിയിൽ പിടിച്ചു നിൽക്കാനായില്ല .2015 ന് ശേഷം ലോഞ്ച് ചെയ്ത നെക്സൺ, ടിയാഗോ, ടിയോര്‍ എന്നീ കാറുകൾ വിപണിയിലെ ടാറ്റ മോട്ടോഴ്സഇന്റെ പങ്കാളിത്തത്തെ പുനരുജ്ജീവിപ്പിക്കാൻ സഹായിച്ചു.
മഹീന്ദ്ര ഫസ്റ്റ് ചോയ്‌സിന്റെ കീഴിലുള്ള മഹീന്ദ്ര ആൻഡ് മഹീന്ദ്രയക്കാണ് ഇന്ന് 1,700 പ്രീ ഓൺഡ് കാറുകളുടെ ഔട്ട്ലെറ്റുകൾ സ്വന്തമായുള്ളത് . ട്രൂ വാല്യൂ എന്ന ബ്രാൻഡ് നാമത്തിൽ 1,200 ഔട്ട്ലെറ്റുകളോടെ രണ്ടാമത്തെ വലിയ ശൃംഖല മാരുതി സുസുക്കിക്കുണ്ട്.470 ഔട്ട്ലെറ്റുകളാണ് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യക്കുള്ളത് .നിലവിൽ 780 ഔട്ട്ലെറ്റുകൾ തുറക്കുന്ന ടാറ്റ മോട്ടോഴ്സ് 2021 ഓടെ 2,000 ആയി ഉയർത്താനാണ് ഉദ്ദേശിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
