കഴിഞ്ഞ സാമ്പത്തിക വർഷം അതായതു 2018 ൽ റിയൽ എസ്റ്റേറ്റ് മേഖല കനത്ത തിരിച്ചടിയാണ് നേരിട്ടതു. റിയൽ എസ്റ്റേറ്റ് മേഖല രാജ്യത്തെ സമ്പദ്വ്യവസ്ഥയ്ക്ക് ഗണ്യമായ സംഭാവനയാണ് നൽകുന്നത് മാത്രമല്ല അതു നേരിട്ടും അല്ലാതെയും നിരവധി തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നു. അടുത്തകാലത്തായി,ഉണ്ടായ NBFC ലെ പ്രതിസന്ധിയെപ്പോലുള്ള ബാഹ്യ റിസ്ക് ഘടകങ്ങൾ നികുതി നയങ്ങളിൽ കൂടാതെ , റിയൽ എസ്റ്റേറ്റ് വ്യവസായം പണ ലഭ്യതയും ഫണ്ടിംഗ് പ്രശ്നങ്ങളും അഭിമുഖീകരിച്ചിരുന്നു.ഫെബ്രുവരി 1 ന് അവതരിപ്പിക്കാനിരിക്കുന്ന ഇടക്കാല ബജറ്റിൽ ഗവൺമെന്റ് റിയൽ എസ്റ്റേറ്റ് മേഖലയിലെ ആശങ്കകളെ അഭിസംബോധന ചെയ്യും എന്നാണ് പ്രതീക്ഷ.

റിയൽ എസ്റ്റേറ്റ് കൂട്ടായ്മയിലെ പ്രധാന ബജറ്റ് പ്രതീക്ഷകൾ എന്തൊക്കെയാണെന്ന് പുറവങ്കര ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ആശിശ് ആർ. പുറവങ്കര പറയുന്നു
വീടിനും സ്വത്തിനും ഉള്ള നഷ്ടപരിഹാര പരിധി രണ്ട് ലക്ഷം രൂപ എന്നുള്ളത് ഒഴിവാക്കണം
മുമ്പത്തെ ബജറ്റുകളിൽ റിയൽ എസ്റ്റേറ്റ് വ്യവസായത്തിന് നൽകിയ അടിസ്ഥാന ഘടന നിർവഹിക്കുന്നതിന് ഒരു റോഡ് മാപ്പ് .
താങ്ങാനാവുന്ന ഭവന നിർമ്മാണ പദ്ധതി / ഭവനം എല്ലാവർക്കും ലഭ്യമാക്കുന്നതിനുള്ള 8O-IBA പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് കൂടുതൽ വിപുലീകരണം ആവശ്യമാണ്
7000 ചതുരശ്ര അടിക്ക് മുകളിലുള്ള അപ്പാർട്മെൻറ്റുകൾക്കു വ്യത്യസ്തമായ ജി എസ് എസ് നിരക്ക്.
ഒരു ജോയിന്റ് ഡെവലപ്മെന്റ് കരാറിൽ ഭൂവുടമ ജി.എസ്.ടി. നൽകേണ്ടതില്ല .
വിൽക്കാത്ത കെട്ടിടങ്ങളുടെ മേൽ നികുതി ചുമത്തുന്നത് നിർത്തലാക്കുക
ഇന്ത്യൻ അക്കൗണ്ടിംഗ് സ്റ്റാൻഡേർഡ് (ഐ.എൻ.ഡി.എ.എസ് ) നടപ്പിലാക്കുന്നത്തിനായി മിനിമം ആൾട്ടർനേറ്റീവ് ടാക്സ് (മാറ്റ്) ഈടാക്കാകാതിരിക്കുക
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
