പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി തിങ്കളാഴ്ച വലിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് മുന്നോട്ടു വെച്ചത്. അമേരിക്കയിലെ സാമൂഹിക സുരക്ഷിതത്വ വ്യവസ്ഥ പോലെ,
രാജ്യത്തെ മുഴുവന്‍ ജനങ്ങളേയും അടിസ്ഥാന വരുമാന പദ്ധതിയുടെ കീഴില്‍ കൊണ്ടുവരും എന്നാണ് അദ്ദേഹം പറഞ്ഞത് .

എന്നാൽ കോൺഗ്രസിന് എങ്ങനെ ഇതിനായി ഫണ്ടുകൾ സ്വരൂപിക്കാൻ സാധിക്കും എന്നതിനെ കുറിച്ച് ചോദ്യങ്ങൾ ഉയരുന്നുണ്ട്. സബ്സിഡി പരിപാടികളിൽ നിന്ന് പണം പിരിച്ചെടുതാൽ വേണ്ടത്ര ഫണ്ടുകൾ ഉണ്ടാകുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു . ലോകത്തിലെ ഏറ്റവും അതികം ചർച്ച ചെയ്യപ്പെടുന്ന സാമ്പത്തിക ആശയങ്ങളിൽ ഒന്നാണ് യൂണിവേഴ്സൽ ബേസിക് ഇൻകം (യുബിഐ). ഫിൻലാൻഡും ഫ്രാൻസും പോലുള്ള ധനിക രാജ്യങ്ങളിൽ ദരിദ്രരെ സഹായിക്കുന്നതു ഇത് വഴിയാണ്.
യൂണിവേഴ്സൽ ബേസിക് ഇൻകം (യുബിഐ). യുടെ ഗുണങ്ങളെക്കുറിച്ച് നോക്കാം,
എന്താണ് അടിസ്ഥാന വരുമാന പദ്ധതി?
വാര്‍ധക്യകാല പെന്ഷന്, വിധവ പെന്ഷന് തുടങ്ങിയ ക്ഷേമപദ്ധതികളും വിവിധ സബ്സിഡികളും ക്രമേണ നിര്‍ത്തലാക്കി പിന്നീടു പദ്ധതി സാര്‍വത്രികമാക്കാമെന്നും അങ്ങനെ എല്ലാവര്ക്കും അടിസ്ഥാന വരുമാനം ഉറപ്പാക്കാമെന്നുമാണു കണക്കുകൂട്ടല്‍. ഇത് പ്രാവര്‍ത്തികമായാല്‍ ലോകത്തെ തന്നെ ഏറ്റവും വിപുലമായ സമൂഹ സുരക്ഷാപദ്ധതിയായിരിക്കും. ക്ഷേമ പെന്‍ഷനുകളും സബ്സി ഡികളും ക്രമേണയാണെങ്കിലും നിര്‍ത്തലാക്കാമെന്നതിനാല്‍ തല്‍ക്കാലത്തേക്കു മാത്രമാണ് അധിക ബാധ്യത. അടിസ്ഥാന വരുമാന പദ്ധതിക്കു പ്രാരംഭ വര്‍ഷത്തില്‍ 3.5 ലക്ഷം കോടി രൂപയോളം തുക മതിയാകുമെന്നാണു കണക്കാക്കുന്നത്. അതായത്, ആഭ്യന്തര മൊത്ത ഉല്പാദനത്തിന്റെ അഞ്ചു ശതമാനത്തോളം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications