പ്രളയത്തെ തുടർന്നുള്ള നഷ്ടം നികത്താൻ കേരളത്തിന് കേന്ദ്രം അധിക വായ്പ അനുവദിക്കണമെന്നും വായ്പയ്ക്കുള്ള പരിധികൾ ഉയർത്തണമെന്നും തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ ആവശ്യപ്പെട്ടു.

പ്രകൃതി ദുരന്തങ്ങളും വരുമാനത്തിനേക്കാള്‍ ചെലവ് വര്‍ധിച്ചതും കൃഷി പൊതുവേ ആദായകരമല്ലാത്തതായി. കാര്‍ഷികോല്‍പ്പന്നങ്ങളുടെ മൊത്തം വിലസൂചിക 2017 ജൂലൈയില്‍ 9,863.08 ആയിരുന്നത് 2018 ജൂലൈയില്‍ 9,904.67 ശതമാനമായി വര്‍ധിച്ചു. ഭക്ഷ്യേതര വിളകളുടെ മൊത്തം വിലസൂചിക 2017 ജൂലൈയിലെ 6,741.03ല്‍ നിന്നും 2018 ആയപ്പോള്‍ 38.96 ശതമാനം വര്‍ധിച്ച് 9,367.64ല്‍ എത്തുകയും ചെയ്തതായി ബജറ്റിന് മുന്നോടിയായി ധനമന്ത്രി ഡോ. തോമസ് ഐസക്ക് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനും മറ്റുമായി 15000 മുതല്‍ 20000 കോടി രൂപ വരെ ആവശ്യമാണ്. റോഡുകളുടെ അറ്റകുറ്റപ്പണിക്കും പുനര്‍നിര്‍മാണത്തിനും 15000 കോടി വേണ്ടിവരുമെന്നാണു കണക്കാക്കുന്നത്. ഇതില്‍ 7000 കോടി രൂപ പൊതുമരാമത്തു വകുപ്പ് റോഡുകള്‍ക്കും 8000 കോടി രൂപ നഗര, ഗ്രാമീണ റോഡുകള്‍ക്കും ആവശ്യമാണ്. ഇതു കൂടാതെ തുറമുഖം, കടല്‍ഭിത്തി, പുനരധിവാസം തുടങ്ങിയവ വേറെയാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
