Kerala budget 2019; സത്രീകൾക്കു മാത്രം 1,420 കോടി രൂപയുടെ പദ്ധതികൾ
കേരള ബജറ്റിലെ ചില പ്രധാന പ്രഖ്യാപനങ്ങൾ
- ഓഖി പാക്കേജിന് 1,000 കോടി
- ലൈഫ് മിഷന് 1,290 കോടി
- കടുംബശ്രീക്ക് 1,000 കോടി വകയിരുത്തും
- കൈത്തറി മേഖലയ്ക്കും സാമ്പത്തിക സഹായം നൽകും
- ഖാദി വ്യവസായത്തിന് 15 കോടി
- കശുവണ്ടി വികസന ബോർഡിന് 30 കോടി
- സർക്കാർ ആശുപത്രികളിൽ ഉച്ചയ്ക്ക് ശേഷവും ഒപിയും ലാബും പ്രവർത്തിക്കും
- സമഗ്ര ആരോഗ്യ ഇൻഷുറൻ പദ്ധതിയിലെ 40 ലക്ഷം കുടുംബങ്ങളുടെ പ്രീമിയം സർക്കാർ അടയ്ക്കും

- 200 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും
- നാല് ഭാഗങ്ങളുള്ള സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു
- അക്കാഡമിക് നിലവാരം മെച്ചപ്പെടുത്താൻ 32 കോടി
- എൽപി, യുപി സ്കൂളുകൾ ഹൈടെക് ആക്കാൻ 292 കോടി
- സകൂളുകളുടെ പശ്ചാത്തല വികസനത്തിന് 170 കോടി
- പൊതുവിദ്യാലയങ്ങളിൽ രണ്ടര ലക്ഷം കുട്ടികൾ പുതിയതായി എത്തി
- സർക്കാർ സ്കൂളുകൾ ആധുനികവത്കരിക്കും
- സപൈസ് റൂട്ട് പദ്ധതി നടപ്പാക്കും. ഇതിനായി പ്രത്യേക പദ്ധതി
- പരവാസിക്ഷേമ പെൻഷൻ വർധിപ്പിക്കാൻ പ്രത്യേക നിക്ഷേപം
- കടുംബശ്രീ വഴി 12 ഉത്പന്നങ്ങളുടെ ബ്രാൻഡിംഗും വിപണനവും
- ലോക കേരള സഭയ്ക്ക് അഞ്ച് കോടി വകയിരുത്തി
- അയൽക്കൂട്ടങ്ങൾക്ക് ബാങ്ക് വഴി 3,500 കോടിയുടെ വായ്പ
- സത്രീകൾക്കായി മാത്രം 1,420 കോടി
- ആലപ്പുഴ, ചേർത്തല എന്നിടങ്ങളിലെ പരീക്ഷണം സംസ്ഥാന വ്യാപകമാക്കും
- വിശപ്പുരഹിത പദ്ധതിക്ക് 20 കോടി
- തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികൾക്ക് സ്വാന്തന പദ്ധതിക്ക് 25 കോടി
- ഈ വർഷം തന്നെ കേരള ബാങ്ക് രൂപീകരിക്കും
- പരവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് നോർക്ക ഏറ്റെടുക്കും
- തിരുവനന്തപുരം-കാസർഗോഡ് സമാന്തര റെയിൽവേ പാതയുടെ നിർമാണം ഈ വർഷം തുടങ്ങും
- 10,000 ഇ ഓട്ടോറിക്ഷകൾക്ക് സബ്സിഡി
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
