പ്രവാസി ക്ഷേമത്തിനായി ഒട്ടേറെ പദ്ധതികൾ. സാന്ത്വനം പദ്ധതിക്ക് 25 കോടി, വ്യവസായം തുടങ്ങാൻ 15 കോടി. ഗൾഫ് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചിലവ് നോർക്ക വഹിക്കും. പ്രവാസികൾക്കായി പെൻഷൻ പദ്ധതി പ്രഖ്യാപിച്ചു. ക്ഷേമപദ്ധതി കൂടി ഇതിനോട് ലയിപ്പിക്കുന്ന കാര്യം പരിഗണിക്കും. പ്രവാസി ചിട്ടി പണം കിഫ്ബിയിൽ നിക്ഷേപിക്കും. ഫെബ്രുവരി മാസത്തോടെ എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും ഇത് വ്യാപിക്കും.

വിദേശ രാജ്യങ്ങളില്‍ വെച്ച് മരിക്കുന്ന മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് വലിയ പ്രശ്നങ്ങളും പ്രതിസന്ധികളും നേരിട്ടിരുന്നു. മുന്‍പ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ അടക്കമുള്ള വിമാന സര്‍വ്വീസുകള്‍ മൃതദേഹം തൂക്കി നോക്കി പണമീടാക്കിയിരുന്നു. വിമാനത്തിലോ തീവണ്ടിയിലോ മറ്റേതെങ്കിലും ചെലവു കുറഞ്ഞ രീതിയിലോ എത്തിക്കാനുള്ള സഹായമാണ് നോര്‍ക്ക റൂട്സ് നല്‍കുക.അതേസമയം ഇതിനായി ചെലവായ തുടക നോര്‍ക്കയുടെ കാരുണ്യ നിധിയില്‍ നിന്നാണ് അനുവദിക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
