ബജറ്റ് അടങ്കൽ 39807 കോടി രൂപ.നവകേരളത്തിന് 25 കോടിയുടെ പദ്ധതി. ബജറ്റ് അടങ്കൽ 39807 കോടി രൂപ.കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനും മറ്റുമായി 15000 മുതല്‍ 20000 കോടി രൂപ വരെ ആവശ്യമാണ്. റോഡുകളുടെ അറ്റകുറ്റപ്പണിക്കും പുനര്‍നിര്‍മാണത്തിനും 15000 കോടി വേണ്ടിവരുമെന്നാണു കണക്കാക്കുന്നത്. ഇതില്‍ 7000 കോടി രൂപ പൊതുമരാമത്തു വകുപ്പ് റോഡുകള്‍ക്കും 8000 കോടി രൂപ നഗര, ഗ്രാമീണ റോഡുകള്‍ക്കും ആവശ്യമാണ്. ഇതു കൂടാതെ തുറമുഖം, കടല്‍ഭിത്തി, പുനരധിവാസം തുടങ്ങിയവ വേറെയാണ്. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും , അത് കൊണ്ട് ഇത്തവണത്തെ ബജറ്റ് വെല്ലുവിളി നേരിടുന്ന ബജറ്റാണെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു .

25 മേഖലകളെ മുൻനിർത്തിയായിരിക്കും പദ്ധതികൾക്ക് ലക്ഷ്യം കാണുക. 1.42 ലക്ഷം കോടി രൂപയാണ് ഇതിനായി സർക്കാർ നീക്കി വെച്ചിരിക്കുന്നത്. മെച്ചപ്പെട്ട പുനർനിർമാണമാണ് സർക്കാരിന്റെ ലക്ഷ്യം. ദുരിതാശ്വാസ നിധിയിൽനിന്ന് ഇതുവരെ 1131 കോടി രൂപ ചെലവായി. പ്രളയ ബാധിത പഞ്ചായത്തുകൾക്ക് 250 കോടി രൂപയാണ് സർക്കാർ നൽകുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
