താഴെ പറയുന്ന ഉദാഹരങ്ങളിലൂടെ ബജറ്റിൽ പ്രഖ്യാപിച്ച നികുതി ഇളവിനനുസരിച്ചു നിങ്ങൾ നൽകേണ്ട ആദായ നികുതി എത്രയാണെന്ന് പരിശോധിക്കാവുന്നതാണ് . ശമ്പളക്കാരായ വ്യക്തികൾക്കു 2019 ലെ ബജറ്റിൽ ഉണ്ടായ വലിയ നേട്ടം വരുമാന നികുതി ഭാരം കുറച്ചു എന്നതാണ്. സ്റ്റാൻഡേർഡ് നികുതി ഇളവ് 40,000 ൽ നിന്ന് 50,000 ആയി വർധിപ്പിച്ചു.

അഞ്ച് ലക്ഷത്തിൽ താഴെ വാർഷിക വരുമാനം ലഭിക്കുന്നവർക്ക് ആദായ നികുതി നൽകേണ്ടതില്ല. ഇനി നിങ്ങളുടെ വരുമാനം പ്രതി വർഷം 6 .5 ലക്ഷമാണെങ്കിൽ , നിങ്ങൾക്കു സെക്ഷൻ 80 സി പ്രകാരം നികുതി ഇളവ് ലഭിക്കുന്ന ഒന്നര ലക്ഷം രൂപയുടെ നിക്ഷേപങ്ങൾ ഉണ്ടെങ്കിലും നിങ്ങൾ നികുതി അടയ്ക്കേണ്ടതില്ല.
പ്രതിവർഷം 5 ലക്ഷം രൂപയിൽ താഴെയുള്ള വരുമാനമുള്ള ഇന്ത്യക്കാർ:
| Particulars | FY 2018-19 (in rupees) | FY 2019-20 (in rupees) |
|---|---|---|
| Basic Salary + DA | 377,200 | 377,200 |
| Other Taxable Allowances | 172,800 | 172,800 |
| Gross Salary | 550,000 | 550,000 |
| Standard Deduction (deducted) | 40,000 | 50,000 |
| Total Income under the head 'salary' | 510,000 | 500,000 |
| Income Tax | 14,500 | 12,500 |
| Rebate under section 87A (deducted) | 0 | 12,500 |
| Total tax payable after Rebate | 14,500 | 0 |
| Surcharge 10% / 15% | 0 | 0 |
| Total tax payable after surcharge | 14,500 | 0 |
| Education Cess 4% | 580 | 0 |
| Total tax, surcharge and education cess | 15,080 | 0 |
ബജറ്റിനു ശേഷം നിങ്ങൾ അടയ്ക്കേണ്ട നികുതി: 15,080 രൂപ
പ്രതിവർഷം 5 ലക്ഷം രൂപയിൽ കൂടുതലും 10 ലക്ഷം രൂപയിൽ താഴെയും വരുമാനമുള്ള ഇന്ത്യക്കാർ:
| Particulars | FY 2018-19 (in rupees) | FY 2019-20 (in rupees) |
|---|---|---|
| Basic Salary + DA | 7,77,200 | 7,77,200 |
| Other Taxable Allowances | 2,22,800 | 2,22,800 |
| Gross Salary | 10,00,000 | 10,00,000 |
| Standard Deduction (deducted) | 40,000 | 50,000 |
| Total Income under the head 'salary' | 9,60,000 | 9,50,000 |
| Income Tax | 1,04,500 | 1,02,500 |
| Rebate under section 87A (deducted) | 0 | 0 |
| Total tax payable after Rebate | 1,04,500 | 1,02,500 |
| Surcharge 10% / 15% | 0 | 0 |
| Total tax payable after surcharge | 1,04,500 | 1,02,500 |
| Education Cess 4% | 4,180 | 4,100 |
| Total tax, surcharge and education cess | 1,08,680 | 1,06,600 |
ബജറ്റിനു ശേഷം അടയ്ക്കേണ്ട നികുതി: 2,080 രൂപ
പ്രതിവർഷം 10 ലക്ഷം രൂപയിൽ കൂടുതലും 50 ലക്ഷം രൂപയിൽ താഴെയും വരുമാനമുള്ള ഇന്ത്യക്കാർ
|
ബജറ്റിനു ശേഷം ആകെ നികുതി: 3,120 രൂപ
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
