കേന്ദ്ര ബജറ്റ് ;പശുക്കളെ വാങ്ങാനും വളർത്താനും വായ്പ്പ
കേന്ദ്ര ബജറ്റിൽ ഗോ സംരക്ഷണത്തിന് 750 കോടി രൂപ വകയിരുത്തി.രാഷ്ട്രീയ ഗോകുല്‍ മിഷന് എന്നാണ് പദ്ധതിയുടെ പേര്.

കേരളത്തിലെ വെച്ചൂര്‍ ഉള്‍പ്പെടെയുള്ള തനത് പശു ഇനങ്ങളെ സംരക്ഷിക്കാനുള്ള 500 കോടി രൂപയുടെ രാഷ്ട്രീയ ഗോകുല്‍ മിഷന് നേരത്തെ നിലവിൽ വന്ന പദ്ധതിയാണ്.എല്ലാ സംസ്ഥാനങ്ങളിലും 1000 പശുക്കള്‍ വീതമുള്ള ഗോകുല്‍ ഗ്രാമങ്ങളും കാര്‍ഷിക കൂട്ടായ്മയായ ഗോപാലക് സംഘങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കാനായിരുന്നു തീരുമാനം .
ലോകത്തെ ഏറ്റവും വലിയ പാല് ഉത്പാദക രാജ്യമായ ഇന്ത്യയില്‍ ഈ മേഖലയില്‍ നടപ്പാക്കുന്ന ഏറ്റവും വലിയ പദ്ധതിയാണ് രാഷ്ട്രീയ ഗോകുല്‍ മിഷന് . പൊതു സ്വകാര്യ പങ്കാളിത്തതോടെയാണ് നടപ്പാക്കാനായി . പന്ത്രണ്ടാം പദ്ധതിയില്‍ പെടുത്തി 2014 ൽ തന്നെ 150 കോടി രൂപ പദ്ധതിക്ക് അനുവദിച്ചിരുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
