2019 ലെ ഇടക്കാല ബജറ്റിൽ ഗ്രാമീണ ഇന്ത്യക്കായി പ്രഖ്യാപിച്ച പദ്ധതികൾ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇടക്കാല ധനകാര്യ മന്ത്രി പീയുഷ് ഗോയലിന്റെ ബജറ്റ് പ്രസംഗം ഗ്രാമീണ വികസനത്തിന് വലിയ പ്രാധാന്യം നൽകി:വരാനിരിക്കുന്ന സാമ്പത്തിക വർഷത്തിൽ അവരുടെ ക്ഷേമത്തിനായി ചില പദ്ധതികളും പ്രഖ്യാപിച്ചു :

2019 ലെ ഇടക്കാല ബജറ്റിൽ ഗ്രാമീണ ഇന്ത്യക്കായി പ്രഖ്യാപിച്ച പദ്ധതികൾ

കിസാൻ സമ്മാൻ നിധി സ്‌കീം : 2 ഹെക്ടറിൽ താഴെയുള്ള കൃഷിക്കാരുടെ ബാങ്ക് അക്കൌണ്ടുകളിലേക്കു പ്രതിവർഷം 6000 രൂപ (3 തുല്യ ഗഡുക്കളായി) ലഭിക്കും

സൗഭാഗ്യ പദ്ധതി: ഗ്രാമപ്രദേശങ്ങളിലെ എല്ലാ വീടുകളിലും ഈ വര്‍ഷം അവസാനത്തോടെ വൈദ്യുതീകരണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. 2019 മാര്‍ച്ച് 31ന് മുമ്പ് എല്ലാ വീടുകളിലും വൈദ്യുതി ലഭിച്ചെന്ന് ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കും.

ഡിജിറ്റൽ ഗ്രാമങ്ങൾ:ഡിജിറ്റൽ ഇന്ത്യ പദ്ധതിക്ക് കീഴിൽ കൂടുതൽ ഗ്രാമങ്ങളെ കൊണ്ടുവരും. ഇതിന്റെ ഭാഗമായി അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഒരു ലക്ഷം ഗ്രാമങ്ങളെ പദ്ധതിക്കു കീഴിൽ കൊണ്ടുവരും.

പ്രധാന്‍ മന്ത്രി കൌശല്‍ വികാസ് യോജന: കൌശൽ വികാസ് യോജനയുടെ കീഴിൽ ഒരു കോടിയിലേറെ യുവാക്കൾക്ക് പരിശീലനം നൽകി.പദ്ധതിയുടെ ലക്ഷ്യം ജോലി ലഭ്യതക്കുവേണ്ടി ട്രൈയിനിംഗ് നൽകുക, അതിനോടൊപ്പം നിലവിലുള്ള തൊഴിലാളികളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുക തുടങ്ങിയവയാണ്.

English summary

Benefits Announced For Rural India In Interim Budget 2019

The budget speech by interim finance minister Piyush Goyal placed a large emphasis on rural development:
Story first published: Saturday, February 2, 2019, 18:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X