വാലന്റൈന്സ് ദിനം പ്രമാണിച്ചു വൺ പ്ലസിന്റെ സ്പെഷ്യൽ ബണ്ടിൽ ഓഫറുകൾ
വാലന്റൈൻസ് ഡേ വരാനിരിക്കെ ,വൺ പ്ലസ് വാങ്ങുന്നവർക്ക് കമ്പനി വക പ്രത്യേക ബണ്ടിൽ ഓഫർ . ഒരു പ്രത്യേക കോംബോ വിലയിൽ മുൻനിര OnePlus 6T യും ബുള്ളറ്റ്സ് വയർലെസ് ഹെഡ്സെറ്റും അടങ്ങുന്ന രണ്ട് ബണ്ടിൽ പാക്കേജുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നു.OnePlus ന്റെ 'യു കംപ്ലീറ്റ് മി' എന്ന ബണ്ടിൽ ഓഫറിൽ , 662 ഡോളർ വിലയുള്ള കാർബൺ ഫൈബർ പരിരക്ഷയുള്ള കയ്സും ബുള്ളറ്റ്സ് വയർലെസ് ഹെഡ്ഫോണിനൊപ്പം OnePlus 6T,ഫോണുമാണ് ഉൾപ്പെടുന്നത് .

ഫോണിൽ 6.28 ഇഞ്ചിന്റെ ഫുൾ എച്ഡി പ്ലസ് AMOLED ഡിസ്പ്ലേ ആയിരിക്കും ഉണ്ടാകുക. 2280 x 1080 പിക്സൽ റെസല്യൂഷനും 19:9 അനുപാതവുമായിരിക്കും ഡിസ്പ്ലേയ്ക്ക് ഉണ്ടാവുക. octa-core Qualcomm Snapdragon 845 പ്രൊസസർ, 6ജിബി റാം, 128ജിബി മെമ്മറി, 16 എംപി - 20 എംപി പിൻക്യാമറ, 20 എംപി മുൻക്യാമറ, 3450mAh ബാറ്ററി റെന്നിവയാണ് മറ്റു പ്രത്യേകതകൾ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
