ഇന്ത്യയിലെ ഏറ്റവും പുതിയ യൂണികോൺ,എഡ്യു -ടെക് ഭീമൻ ബൈജൂസ് ആപ്പ് വിദേശ നിക്ഷേപകരിൽ നിന്നുള്ള ഫണ്ടുകൾ ഉയർത്തുന്നു .ഈ അടുത്ത് ബൈജൂസ് ആപ്പ്,ഏജുക്കേഷണല്‍ ഗെയിമുകള്‍ നിര്‍മ്മിക്കുന്ന അമേരിക്കന്‍ കമ്പനിയായ ഓസ്മോയെ ഏറ്റെടുതിരുന്നു.വേണ്ട ശ്രദ്ധ ലഭിക്കാത്ത ഇന്ത്യൻ സ്കൂളുകളെ ആണ് കമ്പനി ലക്ഷ്യമിടുന്നത്. ഇത്തരം സ്‌കൂളുകളുട നേതൃത്വമെടുക്കാൻ ലക്ഷ്യമിട്ടാണ് നിക്ഷേപങ്ങളും നടത്തുന്നത് . അന്തർദേശീയ വിപണികളിലേക്കും ഈ സ്റ്റാർട്ട് അപ്പിനെ വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്. ബൈജൂസ് ആപ്പ്,ഒരു സബ്സ്ക്രിപ്ഷൻ അധിഷ്ഠിത ബിസിനസ്സ് മോഡൽ ആണ് പിന്തുടരുന്നത്.കഴിഞ്ഞ രണ്ട് വർഷങ്ങളിലും ബിസിനസ്സ് 100% റവന്യൂ വളർച്ച നേടി. 540 കോടിയാണ് പ്രതിവർഷ വരുമാനം.ഈ വർഷം വളർച്ചാനിരക്ക് മൂന്നിരട്ടി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഞങ്ങൾ കോമൺ ആപ്റ്റിട്യൂട് ടെസ്റ്റ് (കാറ്റ്) വിദ്യാർത്ഥികളെ പരിശീലിപ്പിച്ചു.സ്കൂളിൽ വിദ്യാർത്ഥികൾ പഠിച്ചതല്ലാത്ത പഠനത്തെ സഹായിക്കുന്ന സാങ്കേതിക വിദ്യകൾ ഞങ്ങൾ അവർക്കു പറഞ്ഞു കൊടുക്കുന്നു ,അവ പിന്നീട് കൂടുതൽ വിദ്യകൾ നേടിയെടുക്കാൻ സഹായിക്കുകയും വിദ്യാർത്ഥിക്ക് സ്വയം കാര്യങ്ങൾ പഠിക്കാനും സാധിക്കുന്നു . സ്‌കൂളിൽ പഠിക്കുന്ന അടിസ്ഥാന മാതസും ആപ്റ്റിട്യുടും പരിശോധിക്കുകയാണ് പരീക്ഷയുടെ ലക്ഷ്യം. എന്ന് ബൈജൂസ് ആപ്പിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ മൃണാൾ മോഹിത് പറഞ്ഞു.ഓരോ വിദ്യാര്‍ഥിക്കും ആവശ്യമുള്ളത് എന്തെന്ന് മനസിലാക്കി പഠിപ്പിക്കുന്നു എന്നതാണ് ബൈജൂസ് ആപ്പ് അപ്‌ഡേറ്റഡ് വേര്‍ഷന്റെ സവിശേഷത.സുക്കര്‍ബര്‍ഗ് എന്ന ആഗോള ഭീമനെ പോലും ആകര്‍ഷിച്ച മലയാളിയായ ബൈജു രവീന്ദ്രന്റെ ബൈജൂസ് ലേണിംഗ് ആപ്പ് സമീപകാലത്ത് ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടിട്ടുള്ള സംരംഭകാശയമാണ്
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
