പാർലമെൻററി പാനൽ പരിശോധനയ്ക്കു വിധേയമായതുകൊണ്ടു
രാജ്യത്തിനകത്തും പുറത്തുമുള്ള ഇന്ത്യക്കാർ നടത്തുന്ന കള്ളപ്പണം സംബന്ധിച്ച മൂന്ന് റിപ്പോർട്ടുകളുടെ പകർപ്പുകൾ പങ്കുവയ്ക്കാൻ ധനമന്ത്രാലയം വിസമ്മതിച്ചു. വിശദാംശങ്ങൾ വെളിപ്പെടുത്തുന്നത് സഭയുടെ പ്രത്യേകാവകാശത്തിനെ ബാധിക്കുമെന്നും ധനകാര്യ മന്ത്രാലയം പറഞ്ഞു .

ഈ റിപ്പോർട്ടുകൾ നാല് വർഷങ്ങൾക്ക് മുൻപ് തന്നെ സർക്കാരിന് സമർപ്പിച്ചതാണ്. ഡൽഹി ആസ്ഥാനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി (എൻ ഐ പി എഫ് പി),നാഷണൽ കൌൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ച് (എൻ സി എ ഇ ആർ),ഫരീദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻഷ്യൽ മാനേജ്മെൻറ് (എൻഐഎഫ്എം)., എന്നിവരെ 2011 ൽ യുപിഎ സർക്കാർ കമ്മീഷൻ ചെയ്തു.
ആർ ബി ഐ യ്ക്ക് നൽകിയ വിശദീകരണം അനുസരിച്ചു, എൻ.ഐ.പി.ഇ.എഫ് , എൻ.സി.എ.ഇ.ആർ, എൻ.ഐ.എഫ്.എം എന്നിവരുടെ പഠന റിപ്പോർട്ടുകൾ, യഥാക്രമം 2013 ഡിസംബർ 30, 2014 ജൂലൈ 21, 2014, ആഗസ്റ്റ് 21, 2014 എന്നീ തീയതികളിൽ സർക്കാർ സ്വീകരിച്ചിട്ടുണ്ട്.ഫിനാൻസ് സ്റ്റാൻഡിംഗ് കമ്മിറ്റി മുമ്പാകെ അവതരിപ്പിക്കാൻ റിപ്പോർട്ടുകളും സർക്കാരിന്റെ പ്രതികരണവും ലോക്സഭാ സെക്രട്ടറിയേറ്റിലേക്ക് കൈമാറിയിട്ടുണ്ടെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു .
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
