ബിഎസ്എൻഎൽ ജീവനക്കാർ രാജ്യവ്യാപകമായി പണിമുടക്കുന്നു

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിഎസ്എൻഎൽ ജീവനക്കാർ ഇന്ന് മുതൽ രാജ്യവ്യാപകമായി പണിമുടക്കുന്നു. വിരമിക്കൽ പ്രായം കുറയ്ക്കുന്നതിനും വൊളണ്ടറി വിരമിക്കൽ സ്കീം അവതരിപ്പിക്കുന്നതിനു ഉള്ള മാനേജ്മെഡന്റ് നീക്കത്തിനെതിരെയാണ് രാജ്യവ്യാപകമായുള്ള പ്രധിഷേധം. പ്രക്ഷോഭത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാജ്യവ്യാപകമായി ജീവനക്കാർ റാലികൾ സംഘടിപ്പിക്കുന്നുണ്ട്, ശേഷം തിങ്കളാഴ്ച വരെ നീളുന്ന മൂന്നു ദിവസത്തെ സമരത്തിനാണ് ജീവനക്കാർ ഒരുങ്ങിയിരിക്കുന്നതെന്നു ബി.എസ്.എൻ.എല്ലിന്റെ ഓൾ യൂണിയൻ അസോസിയേഷൻ (AUAB), ഓഫീസർമാരും തൊഴിലാളികളും അറിയിച്ചു.

 
ബിഎസ്എൻഎൽ ജീവനക്കാർ രാജ്യവ്യാപകമായി പണിമുടക്കുന്നു

വിരമിക്കൽ പ്രായം 58 ആയി കുറയ്ക്കുമെന്നും വി ആർ ടെലികോം കമ്പനിയുടെ സ്വകാര്യവത്കരണം ആണ് ലക്ഷ്യമെന്നും ബിഎസ്എൻഎൽ ജീവനക്കാർ ഭയക്കുന്നു. പുതിയ സംഭവവികാസങ്ങൾക്കൊപ്പം സർക്കാർ (സ്വകാര്യവത്കരണം) ലക്ഷ്യമിടുന്നതായി സംശയിക്കുന്നു, എന്ന് ബാംഗ്ലൂർ AUAB നേതാവ് രഞ്ജിത് കുമാർ പറഞ്ഞു. ഇത് നിരവധി ആളുകളെ തൊഴിൽരഹിതറാക്കുന്നതു കൊണ്ട് തന്നെ, ജീവനക്കാർ എല്ലാം തന്നെ ഈ നീക്കത്തിനെതിരാണെന്നും, അദ്ദേഹം കൂട്ടി ചേർത്തു. 

English summary

BSNL staff to go on nationwide strike

The employees of state-owned BSNL have decided to launch a series of nationwide protests from Friday
Story first published: Friday, February 15, 2019, 11:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X