പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത് അടുത്ത ദിവസം ട്രെയിൻ 18 തകരാറ് മൂലം സര്‍വീസ് നിർത്തി . ബ്രേക്കിങ് സംവിധാനത്തിലുണ്ടായ തകരാറാണ് കാരണമെന്നാണ് സൂചന.
തകരാറ് താത്കാലികമായി പരിഹരിച്ച ശേഷം മൂന്ന് മണിക്കൂറിന് ശേഷം 8.15ഓടെ വന്ദേ ഭാരത് എക്സ്പ്രസ് വീണ്ടും യാത്ര തുടര്‍ന്നു. എന്നാൽ 180 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള ട്രെയിൻ 40 കിലോമീറ്റര്‍ വേഗതയിലാണ് യാത്ര തുടര്‍ന്നത്. തകരാറ് പരിഹരിച്ച ശേഷം നാളെ മുതൽ ട്രെയിൻ വീണ്ടും സര്‍വീസ് ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

ന്യൂഡൽഹിയിൽ നിന്ന് 200 കിലോമീറ്റര്‍ അകലെയായിരുന്നു സംഭവം. പുലര്‍ച്ചെ അഞ്ച് മണിയോടെ ചില കോച്ചുകളുടെ അടിയിൽ നിന്ന് ചില അസാധാരണ ശബ്ദങ്ങള്‍ കേട്ടതായി യാത്രക്കാര്‍ പറഞ്ഞു. ചംറോള സ്റ്റേഷനിൽ നിര്‍ത്തിയ ട്രെയിനിന്റെ വേഗത മണിക്കൂറിൽ 10 കിലോമീറ്ററിലേയ്ക്ക് താഴ്ന്നു. ഇതോടൊപ്പം ട്രെയിന്റെ അടിഭാഗത്തുനിന്ന് ദുര്‍ഗന്ധം വമിക്കുകയും പുക ഉയരുകയും ചെയ്തു. തുടര്‍ന്ന് പാതിവഴിയിൽ ട്രിപ്പ് അവസാനിപ്പിച്ച ട്രെയിനിലെ യാത്രക്കാരെ മറ്റു രണ്ട് ട്രെയിനുകളിലായി കയറ്റി വിടുകയായിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
