ബിഎസ്എൻഎൽ 98 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ പുതുക്കി. നേരത്തെ ദിവസവും 1.5 ജിബി ഡാറ്റ നൽകിയിരുന്ന പ്ലാൻ ഇപ്പോൾ ഒരു ദിവസം 2 ജിബി ഡാറ്റ നൽകുന്നു. ഇതുകൂടാതെ, ബിഎസ്എൻഎൽ പ്രീപെയ്ഡ് വരിക്കാർക്ക് പ്ലാൻ നില നിൽക്കുന്ന കാലയളവിൽ ഇറോസ് സബ്സ്ക്രിപ്ഷനും പ്രയോജനപ്പെടുത്താം.

ഒരു ടെലികോം ടോക്ക് റിപ്പോർട്ട് അനുസരിച്ച്, 98 രൂപയുടെ പ്ലാൻ ഡാറ്റ ബെനിഫിറ്റ് വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ കാലാവധി കുറവാണ്. നേരത്തെ ഈ പ്ലാനിന് 28 ദിവസം വരെയായിരുന്നു കാലാവധി. പ്ലാൻ പരിഷ്കരിച്ചതോടെ കാലാവധി 24 ദിവസമായി. ദിനംതോറുമുളള നിർദിഷ്ട പരിധി കഴിഞ്ഞാൽ 80കെബിപിഎസ് വേഗതിയിലാകും ഇന്റർനെറ്റ് ഉപയോഗിക്കാനാവുക.എയർട്ടലിനും റിലയൻസ് ജിയോയ്ക്കും സമാനമായ പ്ലാനുകളുണ്ട്. 28 ദിവസത്തെ കാലാവധിയിൽ ആകെ അഞ്ച് ജിബി വരെ ഡേറ്റ ലഭിക്കുന്നതാണ് എയർട്ടലിന്റെ പ്ലാൻ . ജിയോയിന് രണ്ട് ജിബി വരെ മാത്രമേ ഡേറ്റ ലഭിക്കുകയുളളു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
