2018-19 ലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപത്തിന്റെ പലിശ നിരക്ക് കേന്ദ്ര സർക്കാർ കൂട്ടി . 2017-18 ലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപത്തിന്റെ പലിശ നിരക്ക് കേന്ദ്ര സർക്കാർ കുറയ്ക്കുകയാണുണ്ടായത് . അതിനു മുൻപത്തെ വർഷം 8.65 ശതമാനമായിരുന്നു പലിശ നിരക്ക്. ഇത്തവണ 8.55 ൽ നിന്നും 8.65 ആക്കി പലിശ നിരക്ക് കൂട്ടി .പത്ത് ബേസിക് പോയന്റുകളാണ് വർധിപ്പിച്ചതു.

ഇത് വഴി ആറ് കോടി വരിക്കാർക്കാണ് ആനുകൂല്യം ലഭിക്കുക. ഈ സാമ്പത്തിക വർഷത്തിൽ ഇടാദ്യമായാണ് പലിശ നിരക്കുയർത്തുന്നത് . ജീവനക്കാരുടെ പെൻഷൻ പദ്ധതി (ഇപിഎസ്) പ്രകാരം മിനിമം പെൻഷൻ ഉയർത്താനുള്ള തീരുമാനവും ഇ.പി.എഫ്.ഒ ചർച്ച ചെയ്തു . എന്നാൽ, അടുത്ത ബോർഡ് മീറ്റിംഗിനു ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂ.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications