ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ബുധനാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം ഡിസംബറിൽ റിലയൻസ് ജിയോ ഉപയോക്താക്കളുടെ എണ്ണം വർധിച്ചു. മറ്റു പ്രമുഖ ടെലികോം സേവനദാതാക്കളായ വൊഡാഫോൺ ഐഡിയ, ഭാരതി എയർടെൽ എന്നിവ ഉപയോക്താക്കളുടെ എണ്ണം കുറയുകയും ചെയ്തു. റിലയൻസ് കമ്യൂണിക്കേഷൻസിന്റെ പുതിയ വരിക്കാരുടെ എണ്ണം 85.6 ലക്ഷം ഉയർന്നു . ഇതോടെ മൊത്തം വരിക്കാരുടെ എണ്ണം 28.01 കോടിയായി.

2018 ഡിസംബറിൽ അവസാനിച്ച വയർലെസ് വരിക്കാരുടെ എണ്ണം (1,171.76 മില്യൺ (117.17 കോടി) നിന്ന് 1,176.00 മില്യൻ (117.6 കോടി രൂപ) ആയി വർദ്ധിച്ചു. അതുവഴി പ്രതിമാസ വളർച്ചാ നിരക്ക് 0.36 ശതമാനമാണ്. ട്രായ് ഒരു പ്രസ്താവനയിൽ പറഞ്ഞു. ആകെ വയര്‍ലെസ് (ജിഎസ്എം, സിഡിഎംഎ, എല്‍ടിഇ) ഉപയോക്താക്കളുടെ എണ്ണം 2018 നവംബറിലുണ്ടായിരുന്ന 117.17 കോടിയില്‍ നിന്നും 2018 ഡിസംബറില്‍ 117.6 കോടിയിലേക്ക് ഉയര്‍ന്നു. എയര്‍ടെലിന്റെ ആകെ ഉപയോക്താക്കളുടെ എമ്ണം 34.03 കോടിയാണ്. 15.01 ലക്ഷം ഉപയോക്താക്കളെയാണ് ഡിസംബറില്‍ എയര്‍ടെലിന് നഷ്ടമായത്. വോഡഫോണ്‍ ഐഡിയ്ക്ക് 23.32 ലക്ഷം ഉപയോക്താക്കളെയാണ് നഷ്ടമായത്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ വോഡഫോണ്‍ ഐഡിയയ്ക്ക് ആകെ 41.87 കോടി ഉപയോക്താക്കളാണ് ഉള്ളത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
