ടെക്ക് മഹീന്ദ്ര 1,956 രൂപയുടെ ഓഹരികൾ തിരികെ വാങ്ങുന്നു
രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ് വെയർ കമ്പനികളിൽ ഒന്നായ കയറ്റുമതിയിലൂടെ ടെക് മഹീന്ദ്ര ലിമിറ്റഡ് 1,956 ഓളം വരുന്ന ഉടമകളിൽ നിന്ന് മടക്കി വാങ്ങുന്നു [ ബൈ ബാക്].കമ്പനിയുടെ മൊത്തം ഓഹരികളുടെ 2.10 ശതമാനം ഓഹരികൾ ഇങ്ങനെ തിരികെ വാങ്ങും. ഈ പദ്ധതിക്ക് കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗം അംഗീകാരം നൽകി. ഒരു ഷെയറിന് 950 രൂപ എന്ന നിരക്കിലായിരിക്കും മടക്കി വാങ്ങുന്നത്. മൊത്തം 1956 കോടി രൂപ ഇതിനായി ചെലവഴിക്കും.

ഒരു കമ്പനി അതിന്റെ ഓഹരി ഉടമകളിൽ നിന്ന് ഷെയറുകൾ തിരിച്ചു വാങ്ങുന്നതിനെയാണ് ബൈ ബാക് എന്ന പറയുന്നത്. ഇതിനായി മാർക്കറ്റ് വിലയോ അതിൽ കൂടുതലോ ഓഫർ ചെയ്യുന്നു. പൊതു വിപണിയിലുള്ള ഓഹരികളുടെ എണ്ണം കുറക്കുന്നതിനും പ്രൊമോട്ടർമാരുടെ സ്വാധീനം ഉറപ്പിക്കുക എന്നതടക്കം പല ലക്ഷ്യങ്ങളും ഈ നടപടിക്ക് പിന്നിലുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
