ഹോസ്പിറ്റാലിറ്റി കമ്പനിയായ ഒയോ, യാഹൂ ജപ്പാൻ കോർപ്പറേഷനുമായുള്ള കൈകോർത്തു ജപ്പാനിൽ ഒയോ ടെക്നോളജി ആന്റ് ഹോസ്പിറ്റാലിറ്റി കമ്പനി രൂപീകരിക്കുന്നതിന് അതിന്റെ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചു. പുതിയ സ്ഥാപനത്തിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ആയി ജാപ്പനീസ് സംരംഭകൻ ഹിരോ കറ്റ്സുസെയെ നിയമിച്ചു. ഒയോ അതിന്റെ വീട്ടു വാടക നിർമാണ ബിസിനസ്സായ ഒയോ ലിവിങ്ങും മാർച്ചിൽ ജപ്പാനിൽ ആരംഭിക്കുന്നതാണ് . ഉദയസൂര്യൻറെ നാട്ടിൽ യുവജനങ്ങൾക്ക് വീട് വാടകയ്ക്ക് നൽകുന്ന ബിസിനസിനാണ് ഒയോ ഒരുങ്ങുന്നത്. ജപ്പാന്റെ തലസ്ഥാനമായ ടോക്യോയില്‍ കമ്ബനിയുടെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ നടക്കും.

2020ല്‍ നടക്കാനിരിക്കുന്ന ഒളിമ്ബിക്സ് ലക്ഷ്യമിട്ടാണ് ഒയോയുടെ ജപ്പാന് പ്രവേശനം ലോക കാര്യങ്ങളിലേക്കുള്ള വ്യവസായ വ്യാപനത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം. നേപ്പാള്‍,യുകെ,ചൈന,മലേഷ്യ എന്നീ രാജ്യങ്ങളില്‍ ഒയോ സേവനം നല്‍കുന്നുണ്ട്. ജപ്പാനിലേക്കുള്ള പ്രവേശനത്തെ മികച്ച പ്രതീക്ഷയോടെയാണ് കമ്പനി നോക്കി കാണുന്നത്.
"യാഹൂ ജപ്പാനും ഓയോയും ചേർന്നുള്ള സംരംഭം, യാഹൂവിന്റെ -മാർക്കറ്റിംഗ്, വിതരണ സംവിധാനങ്ങളെയും സാങ്കേതികവിദ്യയുടെ സഹായത്തോടെ വാടകയ്ക്ക് നൽകുന്ന കെട്ടിടങ്ങളെ മാറ്റിയെടുക്കാനും നിയന്ത്രിക്കുന്നതിനും ഓയോയുടെ കഴിവും സംയോജിപ്പിക്കും. എന്ന് ഒയോ വ്യക്തമാക്കി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications