യൂബർ ഈറ്റസിന്റെ സ്വന്തമാക്കാൻ ഒരുങ്ങി സ്വിഗി

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓൺലൈൻ ടാക്സി സേവനദാതാക്കളായ യൂബർ ഭക്ഷണ വിതരണ രംഗത്തേക്കു കടന്നു വന്നത് 2017 ലാണ്. ഇതിനായി 200 ഓളം റസ്റ്ററന്റുകളുമായി ധാരണയിലെത്തിയതിനു ശേഷം യൂബർ ഈറ്റ്സ് മുംബൈയിലാണ് പ്രവർത്തനം ആരംഭിച്ചത്. ഇന്റർനെറ്റിൽ അടുത്തിടെ വന്ന ഒരു റിപ്പോർട്ട് പ്രകാരം, ഓൺലൈൻ ടാക്സി സേവനദാതാക്കളായ യൂബറിന്റെ ഭക്ഷണ വിതരണം ഫുഡ് ഡെലിവറി ആപ്പായ സ്വിഗി ഏറ്റെടുക്കുന്നതിനുള്ള ചർച്ച പുരോഗമിക്കുന്നു എന്നാണ് . 

 
യൂബർ ഈറ്റസിന്റെ സ്വന്തമാക്കാൻ ഒരുങ്ങി സ്വിഗി

കരാർ അവസാന ഘട്ടത്തിലാണ്. യൂബർ ഭക്ഷണ വിതരണ സ്റ്റാർട്ടപ്പായ സ്വിഗിയുടെ ൽ 10 ശതമാനം ഓഹരി വാങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഡിസംബറിൽ ഇന്ത്യൻ ഫുഡ് ടെക് വ്യവസായത്തിലെ ഏറ്റവും വലിയ കമ്പനിയായ സ്വിഗി ഉയർത്തിയത് 1 ട്രില്യൺ ഡോളർ, ആണ് ഉയർച്ച കൈവരിച്ചത്, അതിനു പുറമെയാണ് ഈ ഏറ്റെടുക്കൽ തീരുമാനം

Read more about: swiggy സ്വിഗി
English summary

Swiggy Set to Acquire Uber Eats in India: Report

Swiggy Set to Acquire Uber Eats in India: Report
Story first published: Friday, February 22, 2019, 17:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X