ഇന്ത്യൻ റയിൽവേ ലിങ്ക്ഡ് പി എൻ ആർ നല്കാൻ ഒരുങ്ങുന്നു .

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണക്ടിങ് ട്രെയിനുകളിലെ യാത്രയ്ക്ക് വിമാനങ്ങളിലേതു പോലെ ഒരേ പി.എൻ.ആർ. നൽകാൻ റെയിൽവേ ഒരുങ്ങുന്നു . കണക്ടിങ് ട്രെയിനിൽ ടിക്കറ്റ് ബുക്കുചെയ്യുകായും , ആദ്യത്തെ ട്രെയിൻ വൈകുകയും ചെയ്താൽ യാത്ര തുടരാനാകില്ല അത്തരം സാഹചര്യങ്ങളിൽ പ്രത്യേക ഫീസില്ലാതെ യാത്ര ക്യാൻസൽ ചെയ്യാൻ ഈ സൗകര്യം വഴി കഴിയുന്നതാണ്.

 
ഇന്ത്യൻ റയിൽവേ ലിങ്ക്ഡ് പി എൻ ആർ നല്കാൻ ഒരുങ്ങുന്നു .

മോശം കാലാവസ്ഥയും ഹർത്താലും ബന്ദും പോലുള്ള ബുദ്ധിമുട്ടുകളും ട്രെയിനുകൾ വൈകാൻ കാരണമാകാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ തുടരാനാവാത്ത യാത്രയ്ക്ക്‌ നൽകിയ പണം യാത്രക്കാരന്‌ തിരിച്ചുകിട്ടുന്നതാണ് പുതിയ സംവിധാനം. എന്നാൽ , ആദ്യ ട്രെയിൻ സ്റ്റേഷനിലെത്തി മൂന്നുമണിക്കൂറിനുള്ളിൽ ടിക്കറ്റ് സമർപ്പിച്ചാൽ മാത്രമേ പണം തിരികെ ലഭിക്കുകയുള്ളൂ. എല്ലാ ക്ലാസുകളിലും ഈ സംവിധാനം ബാധകമായിരിക്കും. ഇ-ടിക്കറ്റ്, കൗണ്ടർ ടിക്കറ്റ് എന്നിവയ്ക്കും ഇതു ബാധകമാണ്.

 

വ്യവസ്ഥകൾ:

ആദ്യ ട്രെയിൻ സ്റ്റേഷനിലെത്തി മൂന്നുമണിക്കൂറിനുള്ളിൽ ടിക്കറ്റ് സമർപ്പിച്ചാൽ മാത്രമേ പണം തിരികെ ലഭിക്കുകയുള്ളൂ.

ഐ.ആർ.ടി.സി പോർട്ടൽ വഴിയോ അല്ലെങ്കിൽ റെയിൽവേ ടിക്കറ്റ് കൗണ്ടറിലോ എല്ലാ ക്ലാസിക്കുകളിലും ഈ ഓപ്ഷൻ ലഭ്യമാകും.

രണ്ടു PNR കളിലും യാത്രക്കാരുടെ പേര് യോജിക്കണം.

Read more about: railway
English summary

Railways To Issue Linked PNRs For Onward Journeys Like Airlines

Railways To Issue Linked PNRs For Onward Journeys Like Airlines
Story first published: Saturday, February 23, 2019, 16:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X