വന്ദേ ഭാരത് എക്സ്പ്രസ്സ്എന്ന് പേരിട്ട ട്രെയിൻ 18 വൈകാതെ തന്നെ മംഗളൂരു-ചെന്നൈ, മംഗലാപുരം-ഹൈദരാബാദ് റൂട്ടുകളിൽ ആരംഭിക്കുമെന്ന്,
റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. സ്വയം തുറക്കുന്നതും അടയുന്നതുമായ വാതിലുകളുള്ള തീവണ്ടി മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ പൂര്‍ണമായും രാജ്യത്ത് നിര്‍മിച്ചവയാണ്.

"പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന പാതകളിലൂടെ ഈ ട്രെയിൻ അവതരിപ്പിക്കുമെന്നും , തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം ഈ റൂട്ടുകളിൽ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു .പൂർണ്ണമായും ശീതീകരിച്ച തീവണ്ടിയ്ക്ക് 16 കോച്ചുകളാണ് ഉള്ളത്.
മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ ഓടും. ശതാബ്ദിക്ക് 130 കിലോമീറ്റർ ആയിരുന്നു വേഗത.
എഞ്ചിൻ ഇല്ല, സെൽഫ്-പ്രോപെൽഡ് ആണ്.
യാത്രക്കാരുടെ സുരക്ഷക്ക് സിസിടിവികൾ ഘടിപ്പിച്ചിട്ടുണ്ട്.
ട്രെയിനിൽ വൈഫൈ, ഇൻഫോടെയ്ൻമെൻറ് സിസ്റ്റം എന്നിവയുണ്ട്.
52 സീറ്റുകൾ വീതമുള്ള രണ്ട് എക്സിക്യൂട്ടീവ് കംപാർട്മെന്റുകൾ. മറ്റ് കോച്ചുകൾക്ക് 78 സീറ്റുകൾ. 360 ഡിഗ്രിയിൽ കറങ്ങുന്ന ഇരിപ്പിടങ്ങൾ ആയിരിക്കും.
യാത്രക്കാർക്ക് ഡ്രൈവറുടെ ക്യാബിൻ കാണാൻ സാധിക്കുന്ന വിധത്തിലാണ് ഡിസൈൻ.
ആധുനിക രീതിയിലുള്ള ലൈറ്റിംഗ് സംവിധാനങ്ങൾ, ഓട്ടോമാറ്റിക് വാതിലുകൾ, സ്ലൈഡിങ് ചവിട്ടുപടികൾ, ജിപിഎസ് സംവിധാനങ്ങൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
