രണ്ടു ദിവസങ്ങൾക്കു മുൻപേ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി 28 ദിവസത്തേക്ക് 119 രൂപയ്ക്കു പരിധിയില്ലാത്ത ടോക്ക് ടൈം ഓഫർ നൽകിയതിന് ശേഷം വീണ്ടും ഒരു വര്ഷത്തെക്കുള്ള 1,999 രൂപയുടെ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം അവതരിപ്പിച്ച 1,499 പ്രീപെയ്ഡ് പ്ലാൻ, പുതുക്കിയതാണ്, 1,999 രൂപയുടെ ഈ പ്ലാൻ. ഇവ രണ്ടും 365 ദിവസം കാലാവധി വാഗ്ദാനം ചെയ്യുന്നു. വൊഡാഫോൺ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് 1,999 രൂപ പ്ലാൻറ് വൗച്ചറുകൾക്ക് പ്രതിമാസം പ്രാദേശിക, ദേശീയ, റോമിങ് കോളിങിനൊപ്പം 1.5 ജിബി ദൈനംദിന ഡാറ്റ ആനുകൂല്യവും വാഗ്ദാനം ചെയ്യുന്നു.

പ്ലാനിൽ ഒരു വർഷത്തേക്ക് പ്രതിദിനം 100 സൗജന്യ എസ്.എം.എസ്സുകളും ഉൾപ്പെടുന്നു. ജിയോ നൽകുന്നത് പോലെ തന്നെ കോളുകൾക്ക് എഫ് .യു.പി പരിധി ഉണ്ടായിരിക്കുന്നതല്ല. നിലവിൽ കേരളത്തിലെ ഉപപോക്താക്കൾക്കു മാത്രമാണ് ഈ ഓഫർ ലഭിക്കുക. ഇതൊരു ഓപ്പൺ മാർക്കറ്റു പ്ലാൻ ആണ്. അതായത്, കേരളത്തിനകതുള്ള ഏതു വോഡഫോൺ നമ്പറിലേക്കും ഈ പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ് . കേരളത്തിൽ നിലവിൽ അവതരിപ്പിച്ച ഈ പ്ലാൻ വൈകാതെ തന്നെ മറ്റു നഗരങ്ങളിലേക്കും അവതരിപ്പിക്കുന്നതാണ്. 1,499 പ്ലാൻ വൗച്ചറുകൾ 1,699 രൂപയാക്കി വോഡഫോൺ പുതുക്കിയിട്ടുണ്ട്. പ്ലാനിൽ പരിധിയില്ലാത്ത കോളുകളും, ദിവസേന 1 ജിബി ഡാറ്റയും 365 ദിവസത്തേക്ക് പ്രതിദിനം 100 സൗജന്യ എസ്.എം.എസ്സുകളുമാണുള്ളത്
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
