എയർടെൽ, വോഡഫോൺ ഐഡിയ എന്നിവരെ പിന്നിലാക്കി റിലയൻസ് ജിയോ
രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയന്സ് ജിയോ, വോഡഫോൺ, എയർടെൽ, ഐഡിയ കമ്പനികളെല്ലാം പിന്നിലാക്കി യാത്ര തുടരുന്നു. മുകേഷ് അംബാനിയുടെ ടെലികോം സംരംഭം റിലയൻസ് ജിയോ ഈ വർഷം ടെലികോം വരിക്കാരുടെ എണ്ണം ഇരട്ടിയാക്കുമെന്നും ,കമ്പനികളുടെ മൊത്തവരുമാനം ഉയരുമെന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു.

രാജ്യത്തെ ഏറ്റവും വലിയ ടെലകോം കമ്പനിയായ വൊഡാഫോൺ-ഐഡിയയ്ക്ക് ഡിസംബറിൽ നഷ്ടമായത് 23.32 ലക്ഷം സബ്സ്ക്രൈബർമാരെയാണ്. ഡിസംബർ അവസാനത്തിൽ കമ്പനിയുടെ മൊത്തം ഉപഭോക്താക്കളുടെ എണ്ണം 41.87 കോടിയായിരുന്നു.
എയർടെല്ലിന് ഡിസംബറിൽ നഷ്ടമായത് 15.01 ലക്ഷം ഉപഭോക്താക്കളെയാണ്. 34.03 കോടി സബ്സ്ക്രൈബേഴ്സ് ആണ് കമ്പനിക്ക് ഇപ്പോൾ ഉള്ളത്. ജിയോയുടെ രംഗപ്രവേശം വൊഡാഫോൺ -ഐഡിയ, എയർടെൽ എന്നിവരെ സാമ്പത്തികമായി തളർത്തിയിട്ടുണ്ടെന്ന് ത്രൈമാസ സാമ്പത്തിക ഫല കണക്കുകൾ വ്യക്തമാക്കുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications