പുൽവാമയിൽ ഭീകരർ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേർക്കു നടത്തിയ ആക്രമണത്തിന് ശേഷം ബലാക്കോട്ടിലെ ഭീകര കേന്ദ്രങ്ങളെ ഇന്ത്യ തകർത്തതിന്റെ പശ്ചാത്തലത്തിൽ രൂപയുടെ മൂല്യം ഇടിഞ്ഞു. കഴിഞ്ഞ മൂന്നു ദിവസങ്ങളായി രൂപയുടെ നില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി കടന്നെന്ന് ആരോപിച്ച് പാകിസ്താന് രംഗത്തെത്തിയതിന് പിന്നാലെയാണ് നിര്‍ണായകമായ ആക്രമണ വിവരം പുറത്തുവന്നത്.

തിരിച്ചടി തുടങ്ങിയതോടെ വിമാനങ്ങള്‍ തിരിച്ചുപറന്നെന്നും പാകിസ്താന് അവകാശപ്പെട്ടിരുന്നു. ഈ മാസം കശ്മീരിലെ ഭീകരാക്രമണത്തെ തുടർന്ന് ആണവ-സായുധരായ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം ഉയർന്നതിന് പിന്നാലെ , ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 0.4 ശതമാനം കുറഞ്ഞ് 71.2475 ലും മുംബൈ സൂചികയിൽ രാവിലെ ഒൻപതു മണിക്ക് നിഫ്റ്റി സ്റ്റോക്ക് 0.7 ശതമാനത്തിലും എത്തിയിരുന്നു.
"ഈ സാമ്പത്തിക പിരിമുറുക്കം ഇനിയുമുണ്ടാവുക എന്നത് സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്നും , തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ പോകുന്ന രാജ്യത്തെ സംമ്പന്ധിച്ചെടുത്തോളം ഈ സാഹചര്യം നില നിന്നാൽ രൂപയുടെ മൂല്യം ഇനിയും ഇടിയുമെന്നും സിംഗപ്പൂരിലെ ഐ എൻ ജി ഗ്രൂപ് എൻവിയിലെ പ്രകാശ് സക്പാൽ എന്ന സാമ്പത്തിക വിദഗ്ധൻ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി കടന്നെന്ന് ആരോപിച്ച് പാകിസ്താന് രംഗത്തെത്തിയതിന് പിന്നാലെയാണ് നിര്‍ണായകമായ ആക്രമണ വിവരം പുറത്തുവരുന്നത്. തിരിച്ചടി തുടങ്ങിയതോടെ വിമാനങ്ങള്‍ തിരിച്ചുപറന്നെന്നും പാകിസ്താന് അവകാശപ്പെട്ടിരുന്നു. പാക് സേനാ വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ആണ് ആരോപണവുമായി രംഗത്തെത്തിയത്
പ്രധാനമന്ത്രി അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി
ആക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി - സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. കശ്മീരിലും ചൈന അതിര്‍ത്തിയിലും സുരക്ഷ ശക്തമാക്കി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
