Subscribe to GoodReturns Malayalam
For Quick Alerts
For Daily Alerts
അടുത്ത മാസം മുതൽ ആദായനികുതി വകുപ്പ് ഇ-മോഡ് വഴി നികുതി റീഫണ്ടുകൾ ഇഷ്യു ചെയ്യും. റീഫണ്ടുകൾ ലഭിക്കണമെങ്കില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് പാനുമായി ബന്ധിപ്പിച്ചിരിക്കണം. ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ് പോര്‍ട്ടല്‍വഴി ബാങ്ക് അക്കൗണ്ട് വെരിഫൈ ചെയ്യുകയും വേണം.
നെറ്റ് ബാങ്കിങ്ങ് സൗകര്യമുണ്ടെങ്കില്മാത്രമെ ഇത് സാധ്യമാകൂ. 2019 മാര്‍ച്ച് ഒന്നുമുതലാണ് പുതിയ തീരുമാനം നിലവില്‍ വരിക. ഇതുവരെ പാന്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ ബാങ്കിന്റെ ശാഖയിലെത്തി പാന്‍ നല്‍കേണ്ടതാണ്.
ഇതിന് കഴിഞ്ഞില്ലെങ്കില്‍ ആദായ നികുതിവകുപ്പ് നിങ്ങള്‍ നല്‍കിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വെരിഫൈ ചെയ്യും.
English summary
No income tax refunds without bank account-PAN linking
Story first published: Thursday, February 28, 2019, 18:51 [IST]