മധുര-ചെന്നൈ തേജസ് എക്സ്പ്രസ് പ്രധാന മന്ത്രി നരേന്ദ്ര മോഡി ഫ്ലാഗ് ഓഫ് ചെയ്തു

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മധുരൈക്കും ചെന്നൈക്കും ഇടയിൽ സർവീസ് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 22672/22671 തേജസ് എക്സ്പ്രസ് പ്രധാന മന്ത്രി നരേന്ദ്ര മോഡി തമിഴ് നാട്ടിൽ ഫ്ലാഗ്ഗ് ഓഫ് ചെയ്തു. തേജസ് എക്സ്പ്രസ്സ് മധുര, ചെന്നൈ നഗരങ്ങളിൽ ഓടുന്ന ഏറ്റവും വേഗതയേറിയ ട്രെയിൻ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്രെയിൻ, പ്രീമിയം, ആഡംബര സൗകര്യങ്ങൾ ,നിരവധി എയർക്രാഫ്റ്റുകൾ തുടങ്ങിയ സവിശേഷതകൾ തേജസ് എക്സ്പ്രസിനുണ്ട്. പുതുതായി ആരംഭിച്ച വന്ദേഭാരത് സ്‌പ്രെസിന്റെ സമാനമായ സവിശേഷതകൾ ആണ് തേജസ് എക്സ്പ്രസിനും ഉള്ളത്. പുതിയ തേജസ് എക്സ്പ്രസ് ട്രെയിനിന്റെ പ്രധാന സവിശേഷത എന്തെന്നാൽ എസി ഒന്നാം ക്ലാസ് ചെയർ കാർ കോച്ച് ആണ്.

 മധുര-ചെന്നൈ തേജസ് എക്സ്പ്രസ് പ്രധാന മന്ത്രി നരേന്ദ്ര മോഡി ഫ്ലാഗ് ഓഫ് ചെയ്തു

തേജസ് എക്സ്പ്രസ് ട്രെയിനിന്റെ മറ്റ് പ്രധാന സവിശേഷതകൾ:

മെച്ചപ്പെട്ട സുരക്ഷയ്ക്കായി സിസിടിവി ക്യാമറകൾ

മോട്ടോർ ഓപറേറ്റഡ് ബ്ലൈൻഡ് ഉള്ള സാൻഡ് വിച്ച് ഗ്ലാസ് വിൻഡോകൾ

ഓട്ടോമാറ്റിക് സ്ലൈഡിംഗ് കോച്ച് വാതിലുകൾ

ബാത്ത്റൂം മിററിനുള്ളിൽ 'മേക്ക് ഇൻ ഇന്ത്യ' ചിഹ്നത്തിന് വെളിച്ചം നൽകുന്ന എൽഇഡി ലൈറ്റിംഗ്.

Read more about: train railway
English summary

Madurai-Chennai Tejas flagged off! After Vande Bharat

Madurai-Chennai Tejas Express flagged off! After Vande Bharat, it’s the swankiest Indian Railways train,
Story first published: Saturday, March 2, 2019, 15:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X