ഒരു തൊഴിൽദാതാവ് അവരുടെ ജീവനക്കാരനു നൽകുന്ന പ്രത്യേക അലവൻസുകൾ പ്രൊവിഡന്റ് ഫണ്ടിലേക്ക് കിഴിവ് ലഭിക്കുന്നതിനായി "അടിസ്ഥാന വേതനത്തിൽ" ഉൾപ്പെടുത്തണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള കിഴിവ് കണക്കാക്കുന്നതിനായി ജീവനക്കാർക്ക് ഒരു സ്ഥാപനം നൽകുന്ന പ്രത്യേക അലവൻസ് 1952 ലെ എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് ആൻഡ് മിസലേനിയസ് പ്രൊവിഷൻ ആക്ടിന്റെ പ്രകാരമുള്ള "അടിസ്ഥാന വേതനങ്ങൾ" എന്ന വിഭാഗത്തിൽ വരുന്നതാണോ എന്ന ചോദ്യത്തിന്, മറുപടിയായാണ് കോടതി ഇത് നിർദ്ദേശിച്ചത് .

പ്രൊവിഡന്റ് ഫണ്ട് കമ്മീഷണറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് വിവിധ കമ്പനികൾ നൽകിയ അപ്പീലുകൾ ജസ്റ്റിസുമാരായ അരുൺ മിശ്ര, നവീൻ സിൻഹ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. കൊൽക്കത്ത ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെ പശ്ചിമ ബംഗാൾ റീജ്യണൽ പ്രോവിഡന്റ് ഫണ്ട് കമ്മീഷണർ (II) നൽകിയ അപ്പീൽ അനുവദിച്ചു. സ്പെഷ്യൽ അലവൻസ് ഉപഭോക്തൃ വില സൂചികയുമായി ബന്ധമില്ലാത്തതിനാൽ "അടിസ്ഥാന ശമ്പളം" എന്നതിന്റെ കീഴിൽ അത് ഉൾപ്പെട്ടിട്ടില്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications