ഗോ എയറിന്റെ കണ്ണൂര്‍-അബുദാബി വിമാനസര്‍വീസ് ആരംഭിച്ചു
ദുബായ്: കണ്ണൂരില്‍ നിന്നും അബുദാബിയിലേക്കുള്ള ഗോ എയറിന്റെ സര്‍വീസ് ആരംഭിച്ചു. ശനിയാഴ്ചയാണ് ആദ്യ വിമാനം അബുദാബിയില്‍ പറന്നിറങ്ങിയത്. നേരത്തെ മസ്കത്തിലേക്കും കമ്പനി സര്‍വീസ് ആരംഭിച്ചിരുന്നു.
തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 10.10നാണ് അബുദാബിയിലേക്കുള്ള സര്‍വീസ്. മസ്കത്തിലേക്ക് പ്രതിവാരം മൂന്നു സര്‍വീസുകളുണ്ട്. രാത്രി 9.45നാണ് വിമാനം പുറപ്പെടുക. ഗള്‍ഫിലേക്ക് ആദ്യമായാണ് ഗോ എയര്‍ സര്‍വീസുകള്‍ നടത്തുന്നത്.

ആഭ്യന്തരസര്വീസിലെ രാജാക്കന്മാരായ ഗോ എയര്‍ ഫുക്കെറ്റ്, മാലി സര്‍വീസുകളിലൂടെയാണ് അന്താരാഷ്ട്രരംഗത്ത് സജീവമാകാന്‍ തുടങ്ങിയത്. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് ഗോ എയര്‍ മാനേജിങ് ഡയറക്ടര്‍ ജഹ് വാഡിയ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications